KERALAMഅയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ബിഗ്സ്ക്രീനിൽ കാണും: പ്രകാശ് ജാവദേക്കർമറുനാടന് മലയാളി20 Jan 2024 8:31 PM IST
KERALAMകരുവന്നൂർ ബാങ്ക് തട്ടിപ്പ്: മന്ത്രി പി.രാജീവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കളമശ്ശേരിയിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷംമറുനാടന് മലയാളി20 Jan 2024 8:16 PM IST
Marketing Featureറൂം ബോയ് ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി; ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടാൻ പരാതിക്കാരൻ പീഡനകഥ ചമച്ചു; അന്വേഷിച്ചെത്തിയപ്പോൾ വൻ ട്വിസ്റ്റ്; ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽമറുനാടന് മലയാളി20 Jan 2024 6:58 PM IST
SPECIAL REPORTഐശ്വര്യക്കേടിന്റെയും ദുർനിമിത്തത്തിന്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വഷളാകുമായിരുന്ന ആ സംഭവം ശാന്തമായി അവസാനിച്ചു! ഏകലവ്യനിൽ വീണു തകർന്നത് ക്യാമറ; ലൂർദ്ദ് മാതാവിന്റെ കിരീടം വീണത് ശുഭ സൂചനയോ? ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽമറുനാടന് മലയാളി20 Jan 2024 6:55 PM IST
JUDICIALമൂന്നാം പ്രതിയുടെ ഭാര്യ വീട്ടിൽ നിന്നും കിട്ടിയ മൊബൈലിൽ 'ഹിറ്റ് ലിസ്റ്റ്' കണ്ടെത്തി; കൊല്ലാൻ തയ്യറാക്കിയവരുടെ പട്ടികയിലെ ആദ്യ പേരുകാരൻ രഞ്ജിത് ശ്രീനിവാസൻ; 15 പ്രതികൾക്കെതിരേയും കൊലക്കുറ്റം നിലനിൽക്കും; വധശിക്ഷയ്ക്ക് വാദം; പോപ്പുലർ ഫ്രണ്ടിനെ കുടുക്കിയത് പിണറായി പൊലീസിന്റെ പഴുതടച്ച തെളിവുകൾമറുനാടന് മലയാളി20 Jan 2024 6:34 PM IST
Marketing Featureഡേറ്റ എൻട്രി ഓപ്പറേറ്റർ മുതൽ ഡോക്ടർമാർ വരെ; ദേശീയ ആരോഗ്യ ദൗത്യത്തിൽ 'പാർട്ടി നിയമനം'; 10,938 താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ ഒന്നു മാത്രം; സംവരണ വിഭാഗങ്ങളെ ഒഴിവാക്കി നിയമന അട്ടിമറി; സുതാര്യമെന്ന് എൻഎച്ച്എം അധികൃതർമറുനാടന് മലയാളി20 Jan 2024 6:17 PM IST
KERALAMവായ്പ ഇൻഷ്വറൻസിൽ വീഴ്ച വരുത്തി; ഭീഷണിപ്പെടുത്തി വായ്പ തിരിച്ചടപ്പിച്ചു; ബാങ്ക് മാനേജർ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷന്റെ വിധിമറുനാടന് മലയാളി20 Jan 2024 5:57 PM IST
JUDICIALമനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; അതിഭീകര കൃത്യമെന്ന് പ്രോസിക്യൂഷൻ; വധശിക്ഷ നൽകണമെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ അമ്മ; ശിക്ഷാ വിധി കേട്ടിട്ടും പ്രതികളുടെ മുഖത്ത് മ്ലാനത എത്തിയില്ല; കുലുക്കമില്ലാതെ എല്ലാം അവർ കേട്ടു; അഹ്ലാദ പ്രകടനം ഉണ്ടായില്ല; വിധി ദിനം കടന്നുപോകുമ്പോൾമറുനാടന് മലയാളി20 Jan 2024 5:41 PM IST
Marketing Feature'ശ്രീറാം മന്ദിർ അയോധ്യ പ്രസാദ് ലഡ്ഡു'; അയോധ്യയിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിൽപനയ്ക്ക്; കബളിപ്പിക്കപ്പെട്ടത് നിരവധി പേർ; ആമസോണിന് സിസിപിഎയുടെ നോട്ടീസ്മറുനാടന് മലയാളി20 Jan 2024 5:12 PM IST
JUDICIALനന്ദുകൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ പ്രതികാര കൊല പ്രതീക്ഷിച്ചവർ; ഷാനിനെ കൊന്ന രാത്രിയിൽ ടാർഗറ്റ് നിശ്ചയിച്ചു; റെയിൽവേ സ്റ്റേഷൻ റോഡിൽ ഒത്തു ചേർന്ന് പ്ലാൻ തയ്യാറാക്കി; പന്ത്രണ്ടംഗ സംഘമെത്തിയത് ആറു ഇരുചക്ര വാഹനത്തിൽ; സിസിടിവിയിൽ എല്ലാം തെളിഞ്ഞു; രഞ്ജിത് ശ്രീനിവാസനെ കൊന്നവർ കുറ്റക്കാരാകുമ്പോൾമറുനാടന് മലയാളി20 Jan 2024 4:56 PM IST
JUDICIALഅതിരാവിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് വെട്ടി കൊല; ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പോപ്പുലർ ഫ്രണ്ടുകാരും കുറ്റക്കാർ; ഒന്നു മുതൽ എട്ടു വരെ പ്രതികളിൽ കൊലക്കുറ്റവും തെളിഞ്ഞു; ശിക്ഷ തിങ്കളാഴ്ചമറുനാടന് മലയാളി20 Jan 2024 4:32 PM IST
SPECIAL REPORTകടലാസ് കമ്പനിയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന സിപിഎം; വീണയോ മുഖ്യമന്ത്രിയുടെ കുടുംബമോ എന്തുതന്നെ ചെയ്താലും അതിന് ഓശാരം പാടി നിൽക്കാൻ മാത്രമേ ഇപ്പോഴത്തെ സിപിഎമ്മിനു കഴിയുകയുള്ളൂ; വിജിലൻസ് അന്വേഷണത്തെ ഭയക്കുന്നില്ല; മാസപ്പടിയിൽ പിന്നോട്ടില്ല; കുഴൽനാടൻ പോരാട്ടത്തിന്മറുനാടന് മലയാളി20 Jan 2024 4:25 PM IST