Marketing Featureനടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അതിവേഗ ഇടപെടൽ; നടിയുടേയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിൽ; ജാമ്യത്തിലിറങ്ങിയിട്ടും കുറ്റകൃത്യം ആവർത്തിച്ചുമറുനാടന് മലയാളി19 Jan 2024 11:12 PM IST
Bharathമറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി; കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ യുകെ മലയാളി സന്ദീപ് ജോർജ്ജിന്റെ സഹോദരന് ദാരുണാന്ത്യം; 25കാരൻ ദീപകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രിയപ്പെട്ടവർമറുനാടന് മലയാളി19 Jan 2024 10:49 PM IST
Politicsഇലക്ട്രിക് ബസിൽ പോര് മുറുകുന്നു; മന്ത്രി ഗണേശ് കുമാറിനെതിരെ വി കെ പ്രശാന്ത്; മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്ന് എംവി ഗോവിന്ദൻ; വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകി വകുപ്പ് മന്ത്രിമറുനാടന് മലയാളി19 Jan 2024 10:47 PM IST
SPECIAL REPORTറവന്യു ഭവൻ കെട്ടിപ്പൊക്കാൻ റവന്യു വകുപ്പിനും മന്ത്രിക്കും എന്തൊരു സ്പീഡ്! കവടിയാറിൽ 100 സെന്റ് സ്ഥലത്ത് 25 കോടി മുടക്കി ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത് ഊരാളുങ്കൽ; ഊരാളുങ്കൽ തയ്യാറാക്കിയ ഡി പി ആർ പരിശോധിക്കാനുള്ള ടെക്‌നിക്കൽ കമ്മിറ്റിയുടെ കൺവീനറും കമ്പനിയുടെ പ്രതിനിധി; പുതിയ വിവാദംമറുനാടന് മലയാളി19 Jan 2024 10:28 PM IST
Politics'ചിത്രയും ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്ത്; അവരെ ഏതെങ്കിലും കള്ളിയിലാക്കി അങ്ങോട്ടും ഇങ്ങോട്ടും മാറ്റേണ്ടതില്ല; നിലപാടിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ എംടി അടക്കം ആരേയും തള്ളി പറയേണ്ട കാര്യം ഇല്ല'; എക്‌സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമമെന്നും എം വിഗോവിന്ദൻമറുനാടന് മലയാളി19 Jan 2024 10:07 PM IST
SPECIAL REPORTപഴയ വിഗ്രഹത്തിനെന്ത് സംഭവിച്ചു; പുതിയ വിഗ്രഹം ആരാണ് തീരുമാനിച്ചത്? അയോധ്യയിലെ വിഗ്രഹം ആചാര വിധി പ്രകാരമല്ലെന്ന് ദിഗ്‌വിജയ് സിങ്; മറുപടി അർഹിക്കുന്നില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർമറുനാടന് മലയാളി19 Jan 2024 9:45 PM IST
Politics'ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനം; നഗരവാസികൾ സ്വീകരിച്ചു; സർവീസുകൾ ലാഭകരമാക്കണം; കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കണം'; ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന മന്ത്രി ഗണേശിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് വി.കെ.പ്രശാന്ത്മറുനാടന് മലയാളി19 Jan 2024 9:14 PM IST
Politics'മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി വി. ഡി. സതീശനില്ല; സതീശൻ പിണറായി അന്തർധാര കേരളത്തിനറിയാം'; 'സഹകരണാത്മക പ്രതിപക്ഷ'ത്തിന്റെ വാചകമടി വേണ്ടന്നും വി മുരളീധരൻമറുനാടന് മലയാളി19 Jan 2024 8:47 PM IST
Uncategorizedഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ ഭാഗ്യവതി; അമ്മ ക്ഷണക്കത്ത് കൈപ്പറ്റുന്ന ചിത്രം പങ്കുവച്ച് മിഥാലി രാജ്മറുനാടന് മലയാളി19 Jan 2024 8:10 PM IST
FOOTBALLമലപ്പുറത്ത് പന്തു തട്ടാൻ ലയണൽ മെസ്സിയെത്തും; അടുത്ത വർഷം കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അർജന്റീന ടീം; രണ്ട് സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾ കളിക്കുമെന്നും മന്ത്രി വി അബ്ദുൾ റഹിമാൻമറുനാടന് മലയാളി19 Jan 2024 8:01 PM IST
Marketing Featureഅമ്മയുടെ പ്രസവത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; സ്‌കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിൽ അന്വേഷണം; ഭാര്യയുടെ പ്രസവത്തിനെത്തിയ കർണാടക സ്വദേശി അറസ്റ്റിൽമറുനാടന് മലയാളി19 Jan 2024 7:40 PM IST
Politicsധനപ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും ആണെന്നിരിക്കെ സർക്കാരുമായി ചേർന്നുള്ള ഒരു സമരവും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം; ഏകപക്ഷീയമായി സമര തീയതി പ്രഖ്യാപിച്ചത് മര്യാദകേട്; പിണറായിക്ക് വിഡി അയച്ച കത്തിന്റെ പൂർണ്ണരൂപംമറുനാടന് മലയാളി19 Jan 2024 7:37 PM IST