KERALAMചിന്നക്കനാലിലെ ഭൂമിയിടപാടിൽ നികുതി വെട്ടിച്ചെന്ന കേസ്; വിജിലൻസ് നാളെ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും; ഹാജരാകുമെന്ന് കുഴൽനാടൻമറുനാടന് മലയാളി20 Jan 2024 4:40 AM IST
SPECIAL REPORTകാശ് ചോദിച്ചുചെല്ലുമ്പോൾ സിപിഎം നേതാക്കളുടെ ആട്ടും തുപ്പുമേറ്റ് മടുത്തു; ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം; ട്യൂമറിന് അടക്കം 21 ശസ്ത്രക്രിയകൾ ചെയ്ത തനിക്ക് ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ല; ഇനി യാചിച്ചിട്ടിട്ട് കാര്യമില്ല; ദയാവധം അനുദിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ഹൈക്കോടതിയിൽമറുനാടന് മലയാളി20 Jan 2024 4:17 AM IST
Greetingsകിറുകൃത്യം! ചന്ദ്രനിലിറങ്ങി ജപ്പാന്റെ 'മൂൺ സ്‌നൈപ്പർ'; ചരിത്രം കുറിച്ചത് ഇതുവരെ ആരും പരീക്ഷിക്കാത്ത പിൻപോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചെന്ന് ജാക്‌സ; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻമറുനാടന് മലയാളി20 Jan 2024 3:51 AM IST
KERALAMഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പൊലീസ് പിടിയിൽമറുനാടന് മലയാളി20 Jan 2024 3:17 AM IST
SPECIAL REPORTവിദ്യാർത്ഥി സംഘർഷം: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; മാറ്റിയത് പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളജിലേക്ക്; അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആർ ബിന്ദുമറുനാടന് മലയാളി20 Jan 2024 3:07 AM IST
JUDICIALകോലഞ്ചേരിയിൽ ട്വന്റി 20 മഹാസമ്മേളനത്തിന് തടസ്സം നീങ്ങി; പൊലീസ് അനുമതി നിഷേധിച്ചത് സ്റ്റേ ചെയ്ത് ഹൈക്കോടതി; പുറമ്പോക്ക് വിവാദത്തിന്റെ പേരിൽ തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നത് കുന്നത്ത്‌നാട് എംഎൽഎയും കൂട്ടരും എന്ന് സാബു എം ജേക്കബ്മറുനാടന് മലയാളി20 Jan 2024 1:48 AM IST
Uncategorizedഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ ക്ഷണക്കത്ത് സ്വീകരിച്ച് ക്രിക്കറ്റ് താരം ആർ. അശ്വിൻമറുനാടന് മലയാളി20 Jan 2024 1:30 AM IST
KERALAMമുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത അന്വേഷണം; തൃശൂരിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ബിനോയ് വിശ്വംമറുനാടന് മലയാളി20 Jan 2024 1:22 AM IST
CRICKETരഹാനെ ഗോൾഡൻ ഡക്ക്; അർധ സെഞ്ചുറിയുമായി ദുബെയും ലൽവാനിയും തനുഷും; മുംബൈയെ ആദ്യദിനം 251 റൺസിന് എറിഞ്ഞിട്ട് കേരളം; ശ്രേയസ് ഗോപാലിന് നാല് വിക്കറ്റ്മറുനാടന് മലയാളി20 Jan 2024 1:22 AM IST
SPECIAL REPORT'വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല; അവൻ സൈക്കോ ക്രിമിനലാണ്'; മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഭാഗ്യരാജ് പിടിയിലായത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ; പിന്നിൽ സുരേഷ് ഗോപിയുടെ കരുതൽ; മറുനാടനോട് തുറന്നുപറഞ്ഞ് നടി പ്രവീണമറുനാടന് മലയാളി20 Jan 2024 12:58 AM IST
Uncategorizedകയ്യിൽ സ്വർണ അമ്പും വില്ലുമായി അഞ്ച് വയസ് പ്രായമുള്ള 'രാം ലല്ല'; അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം നിർമ്മിച്ചത് കൃഷ്ണശിലയിൽമറുനാടന് മലയാളി19 Jan 2024 11:59 PM IST
SPECIAL REPORTഅംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടരുത്; വിചിത്ര നിർദ്ദേശവുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി; ഉത്തരവ് വിവാദമായതോടെ മണിക്കൂറുകൾക്കകം പിൻവലിച്ച് തടിയൂരിമറുനാടന് മലയാളി19 Jan 2024 11:58 PM IST