ഭഗവാൻ ശ്രീരാമനെ നിന്ദിച്ചു, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു, മത വികാരങ്ങൾ വ്രണപ്പെടുത്തി; വിവാദത്തിൽ പെട്ട അന്നപൂരണി സിനിമയുടെ പേരിൽ നയൻതാരയ്ക്ക് എതിരെ കേസ്; ഹിന്ദുസേവാ പരിഷത്തിന്റെ പരാതിയിൽ കേസെടുത്തത് മധ്യപ്രദേശ് പൊലീസ്
അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം; ആർഎസ്എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ; പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി
ഞാൻ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി; 58 വർഷം പാർട്ടിക്കൊപ്പം നടന്നിട്ടും നീതി ലഭിച്ചില്ല; ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്കുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ; ഞാനും എന്റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറി; നേതൃത്വത്തിനെതിരെ സിപിഐ നേതാവ് പി രാജു
കത്തോലിക്ക പള്ളിയിൽ പ്രാർത്ഥിക്കാനെത്തി; സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്തു; ഡിഎംകെയുടെ ഹിന്ദു വിരുദ്ധത തെളിഞ്ഞതായി ബിജെപി
സവാദിന് ജോലി നൽകിയതാര്? വാടക വീടെടുത്ത് നൽകിയത് ആര്; കൈവെട്ടുകേസിലെ പ്രതിയാണെന്ന് അറിഞ്ഞില്ലെന്നു ഭാര്യാപിതാവ് പറയുന്നത് സത്യമോ? ഷാജഹാന് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ചവരെ പൂട്ടാൻ വല വിരിച്ച് എൻഐഎ
മണിപ്പൂർ സർക്കാർ സുരക്ഷാപ്രശ്‌നം ഉയർത്തി കടുത്ത ഉപാധികൾ വച്ചതോടെ ഭാരത് ജോഡോ ന്യായ യാത്രയുടെ വേദി മാറ്റി; യാത്ര ഇംഫാലിൽ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി; നിലപാട് കടുപ്പിച്ച് അസം സർക്കാരും; രണ്ടിടത്ത് രാത്രി താമസത്തിന് അനുമതി നിഷേധിച്ചു