ഞങ്ങൾക്ക് അവരുടെ മുഖം കാണണം; മൈലപ്ര കൊലപാതക്കേസിലെ മുഖ്യപ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ; പ്രതികളുടെ മുഖം മറച്ചത് ചോദ്യം ചെയ്ത് നാട്ടുകാർ
രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന കോൺഗ്രസ് തീരുമാനം സ്വാഗതാർഹം; നിലപാട് മാറ്റത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്ന് എം വി ഗോവിന്ദൻ; രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻ.എസ്.എസ്. നിലപാട് തള്ളി
3000 രൂപയ്ക്ക് ഫ്‌ളൈറ്റ് ഉള്ളപ്പോൾ 30,000 രൂപയ്ക്ക് കാറിനായി വാശി പിടിച്ചു; റിസപ്ഷനിലേക്ക് കഫ് സിറപ്പിനായി വിളിച്ച കോളുകൾ; മുറിയിൽ കണ്ട രക്തക്കറ മാസമുറയുടേത് ആണെന്ന നുണ; ഗോവ-ബെംഗളൂരു റൂട്ടിൽ അപകടം കാരണം ഉണ്ടായ ഗതാഗത കുരുക്ക്; മകനെ കൊന്ന സൂചന സേത്തിനെ കുടുക്കിയ പഴുതുകൾ
നാലാമിടയനായി മാർ റാഫേൽ തട്ടിൽ; സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു; സ്ഥാനാരോഹണം സഭാ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ; സിനഡ് മെത്രാന്മാർക്കൊപ്പം പ്രത്യേകം ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ
ഊമപ്പെണ്ണ്, പെണ്ണിന്റെ അച്ഛനായ റിട്ട. എസ്‌പി, കോളജ് ഇൻസ്പെക്ഷന് വന്ന തമിഴൻ; ഒരേ സമയം ഫേസ്‌ബുക്കിലും വാട്സാപ്പിലും നേരിലുമായി ത്രിബിൾ റോളിലെത്തി തട്ടിയെടുത്തത് നാലു വർഷം കൊണ്ട് 23 ലക്ഷം രൂപ! സ്ത്രീകളുടെ വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തിയ സതീഷ് ഒരു വിരുതൻ തന്നെ
കർണാടകയിൽ ഹോട്ടൽമുറിയിൽ അതിക്രമിച്ച് കയറി ആറംഗസംഘം; മിശ്രവിവാഹിത യുവാവിനെയും യുവതിയെയും ക്രൂരമായി മർദിച്ചു; സ്ത്രീയെ നിലത്തിട്ട് വലിച്ചിഴച്ചു; വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
സ്ത്രീധന പീഡന കേസുകൾ കൂടുതൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ; പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും വനിതാ കമ്മിഷൻ ശുപാർശ നൽകും: അഡ്വ. പി. സതീദേവി
രാഹുലിന് ജാമ്യം നിഷേധിക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളെയും പൊലീസ് ഉപയോഗിച്ചു; ആർഎംഒയെ സ്വാധീനിച്ച് ബിപി റിപ്പോർട്ട് അട്ടിമറിച്ചു; പരിശോധിക്കുന്ന ഡോക്ടർ റിപ്പോർട്ട് നൽകുന്നതിന് പകരം ആർഎംഒ നോർമൽ ആണെന്ന് റിപ്പോർട്ട് തിരുത്തി എഴുതിച്ചു; പ്രതിപക്ഷ നേതാവ് ഉയർത്തുന്നത് ഗുരുതര ആരോപണം
ഇഎംഎസിനെ ഒരു നേതൃപൂജകളിലും കണ്ടിട്ടില്ല; അധികാരം ആധിപത്യമോ സർവ്വാധിപത്യമോ ആകുന്നു; രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാർഗമായി മാറി; ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം; പിണറായിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം
വല്യമ്മച്ചിയുടെ മാല പൊട്ടിക്കാൻ തഞ്ചത്തിൽ വീട്ടിൽ കയറി; മോഷണ മുതലുമായുള്ള ഓട്ടത്തിനിടെ നിമിഷ തടഞ്ഞു; കൈയിൽ കിട്ടിയ ആയുധം കൊണ്ട് യുവതിയുടെ കഴുത്തിൽ ആഞ്ഞു കുത്തിയത് രണ്ട് തവണ; ബിജു മൊല്ലയെ നിയമത്തിന് മുന്നിലെത്തിച്ചത് മരണം മുന്നിൽ കാണുമ്പോഴും നിമിഷ തമ്പി നടത്തിയ പ്രതിരോധം
നാലു വയസുകാരന്റെ അരുംകൊലയിൽ എത്തിയത് മാതാപിതാക്കൾ തമ്മിലുള്ള തർക്കം; കൊല്ലുന്നതിനു തലേന്ന് കുട്ടിയുടെ അച്ഛനോട് മകനെ കാണാൻ സൂചന ആവശ്യപ്പെട്ടു; ഒരു കോടി വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ മാസം 2.5 ലക്ഷം ജീവനാംശം നൽകണമെന്ന് കേസും: കുട്ടിയെ എങ്ങനെ കൊന്നെന്ന ചോദ്യത്തിൽ നിസ്സംഗയായി യുവതി