രാഷ്ട്രീയത്തിന്റെ പേരിൽ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ; മുഖ്യമന്ത്രിയുടെ ഉപദേശം തള്ളി ഇടതു മന്ത്രി അയോധ്യയിൽ എത്തുമോ? എൻഎസ് എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ മന്ത്രി ഗണേശ് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ?
ഇംഗ്ലണ്ടിലെ ഹാംഷയറിൽ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ ഡോക്ടർ കോടതിയിൽ വിചാരണ നേരിടുന്നു; 47 കാരനായ ജി. പി ലൈംഗികാതിക്രമണം നടത്തിയത് കാൻസർ രോഗിയടക്കം അഞ്ച് പേരിൽ; ആരോപണം നിഷേധിച്ച് ഡോക്ടറും
******നെ അപമാനിച്ച കൈ ഭാവിയിൽ ഉപകരിക്കരുത്....! ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം കൈപ്പത്തി വെട്ടിയെടുത്ത ശേഷം ബംഗ്ലൂരുവിലേക്ക് മുങ്ങി; ഗൾഫിലും പോയി; മടങ്ങിയെത്തിയ കണ്ണൂരിൽ സുഖജീവിതം; നിർണ്ണായകമായത് അഴിക്കുള്ളിലുള്ള പോപ്പുലർ ഫ്രണ്ടുകാർ നൽകിയ സൂചനകളോ? പാഴായത് മറ്റൊരു സുകുമാര കുറുപ്പാകാനുള്ള സാവദിന്റെ ശ്രമം
ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായി, ഇനി ജയിലിൽ ഒന്ന് മരിച്ചാൽ മതി; കിടപ്പിലായ ഭാര്യയെ ഒന്നും കാണണമെന്നും മോഹം: കൈകൂപ്പിയുള്ള ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ അഭ്യർത്ഥന കേട്ടപ്പോൾ ജഡ്ജിയുടെ മനസ്സലിഞ്ഞു; ഗോയലിന് ഒരുവട്ടം ഭാര്യയെ കാണാം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദ; ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമ; ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്
രാഹുൽ മാങ്കൂട്ടത്തിലിനെ പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് സ്‌ട്രോക്കിന്റെ ആരംഭ ലക്ഷണങ്ങളെന്ന്; അസുഖ കാര്യത്തിൽ എം വി ഗോവിന്ദൻ പറഞ്ഞത് ക്രൂരമായ വിവരക്കേട്; യൂത്ത് കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ
രാജീവ് ഗാന്ധിയുടെ റെക്കോഡ് പൊട്ടിക്കാൻ ഒരുങ്ങി ബിജെപി; കോൺഗ്രസിന്റെ 414 സീറ്റെന്ന കടമ്പ കടക്കാൻ പുതിയ തന്ത്രങ്ങളുമായി ദേശീയ നേതൃത്വം; മറ്റുപാർട്ടികളിലെ സ്വാധീന ശേഷിയുള്ള നേതാക്കളെയും എംപിമാരെയും അടർത്തി മാറ്റി ബിജെപിയിലേക്ക് കൊണ്ടുവരും