ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളി; കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചു: കെ.സുരേന്ദ്രൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കാരണക്കാരനായ സുഹൃത്തിന്റെ വീട്ടിൽ 17കാരിയായ മകളുമായി അമ്മയെത്തി; വാക്കുതർക്കവും കരച്ചിലും; പിന്നാലെ പോക്‌സോ കേസിൽ 18കാരൻ അറസ്റ്റിൽ
ചെറുവത്തൂരിൽ പൂട്ടിയ മദ്യവിൽപ്പന ശാല തുറക്കാൻ ജനകീയ സമരം; നൂറിലേറെ പേർ അണിനിരന്ന് പ്രകടനം; പ്രതിഷേധത്തിൽ അണിനിരന്ന് സിപിഎം പ്രവർത്തകരും ഓട്ടോ തൊഴിലാളികളും
ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി; ഷിൻഡെ പക്ഷം എംഎ‍ൽഎമാരെ അയോഗ്യരാക്കാനാകില്ലെന്ന് സ്പീക്കറുടെ വിധി; ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്നും രാഹുൽ നർവേക്കർ; ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും
കലാപ ആഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ തീരുമാനം; എം.വി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാൾ; പിണറായിയെ താഴെ ഇറക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ
ചേരിതിരിവുകളിൽ ആടി ഉലയുന്ന സിറോ മലബാർ സഭയെ നങ്കുരമുറപ്പിച്ചു നിർത്താൻ കപ്പിത്താനായി മാർ റാഫേൽ തട്ടിൽ; പിതാവ് സഭാംഗങ്ങളെ അടുപ്പിക്കാൻ വന്ന ദൈവത്തിന്റെ ഉത്തരമെന്ന് വിശ്വാസി സമൂഹം; മേജർ ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയില്ലെന്ന് റാഫേൽ തട്ടിൽ