Marketing Featureഎംഎൽഎയെ എസ് ഐ തിരിച്ചറിയാത്തത് ഗുരുതര പിഴവ്; പേര് കുറിച്ചെടുക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം; മൈക്ക് പിടിച്ചു വാങ്ങിയതും തെറ്റ്; കളക്ടറേറ്റിന് സുരക്ഷയും ഒരുക്കിയില്ല; എസ് ഐ ഷമീലിന് സസ്‌പെൻഷൻ സാധ്യത; വിജിൻ-എസ് ഐ തർക്കത്തിൽ രാഷ്ട്രീയ തീരുമാനം നിർണ്ണായകംമറുനാടന് മലയാളി8 Jan 2024 2:51 PM IST
Marketing Featureഇൻസ്റ്റാഗ്രാമിൽ പരിചയം; പ്രണയമായപ്പോൾ തന്നെ വിവാഹ വാഗ്ദാനം നൽകി വിശ്വാസം നേടിയെടുത്തു; താലി കെട്ടാമെന്ന് പറഞ്ഞ് കൊണ്ടു പോയത് എടവണ്ണയിലെ കൂട്ടുകാരന്റെ വീട്ടിൽ; മൊബൈൽ പരിശോധനയിൽ കുടുങ്ങിയതുകൊടും ക്രിമിനലും; വഴിക്കടവിൽ ഗൂഡല്ലൂരിലെ വില്ലൻ കുടുങ്ങുമ്പോൾമറുനാടന് മലയാളി8 Jan 2024 2:26 PM IST
Marketing Featureഇന്റീരിയർ ഡിസൈനറാകാൻ ആഗ്രഹിച്ച 19കാരൻ പമ്പിൽ ജോലിയെടുത്തത് ഗോവയിൽ പുതുവൽസരം ആഘോഷിക്കാൻ; വീട്ടുകാരുടെ വാക്കു കേൾക്കാതെ യാത്ര; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത് ക്രൂര മർദ്ദന തെളിവും; അന്വേഷിക്കാത്ത ഗോവൻ പൊലീസും; നേതി തേടി സഞ്ജയിന്റെ കുടുംബംമറുനാടന് മലയാളി8 Jan 2024 2:00 PM IST
FOCUSബജറ്റിൽ ക്ഷേമാനുകൂല്യങ്ങൾ കൂട്ടുകയോ പുതിയവ പ്രഖ്യാപിക്കാനോ കഴിയാത്ത അവസ്ഥ; പെട്രോൾ സെസിലും കുറവുണ്ടാകില്ല; നടപ്പു വർഷത്തെ പദ്ധതി ചെലവും വെട്ടിച്ചുരുക്കും; ബജറ്റിൽ ഉണ്ടാവുക കേന്ദ്രത്തെ കുറ്റം പറയൽ മാത്രം; ധനമന്ത്രി ബാലഗോപാലിന് വിനയായി പണമില്ലായ്മമറുനാടന് മലയാളി8 Jan 2024 1:41 PM IST
FOREIGN AFFAIRSബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇസ്രയേൽ വിരുദ്ധത വ്യാപിക്കുന്നതായി പരാതി; ഭീതിമൂലം ഇസ്രയേൽ വംശജനായ ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറിയുടെ മകൾ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ഇസ്രയേൽ മൊഡ്യുൾ ഉപേക്ഷിക്കുമ്പോൾമറുനാടന് മലയാളി8 Jan 2024 1:12 PM IST
Marketing Featureപെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ അതിവേഗ പരാതി നിർണ്ണായകമായി; ഇൻസ്റ്റാഗ്രാമിലെ പരിചയം മുതലെടുത്ത് സ്‌കൂൾ കഴിഞ്ഞ് വന്ന കുട്ടിയെ തട്ടിക്കൊണ്ടു പീഡിപ്പിച്ചത് ഗൂഡല്ലൂരിലെ ക്രിമിനൽ; സഞ്ജയിനെ കുടുക്കിയത് പൊലീസ് ജാഗ്രതമറുനാടന് മലയാളി8 Jan 2024 1:07 PM IST
FOREIGN AFFAIRS1971-ലെ വിമോചനയുദ്ധത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച ഇന്ത്യ വിശ്വസ്ത സുഹൃത്ത്; ഷെയ്ഖ ഹസീനയ്ക്ക് ഈസി വാക്കോവർ; പ്രതിപക്ഷം ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിൽ വീണ്ടും വിജയശ്രീലാളിത; ഷെയ്ഖ് ഹസീന വീണ്ടും ഭരണം തുടരുമ്പോൾമറുനാടന് മലയാളി8 Jan 2024 12:52 PM IST
Politicsസമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടാവും; അത് തകർക്കാൻ ആരും ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുതെന്ന് സാദിഖലി തങ്ങൾ; സമസ്തയിലെ തർക്കം നേതൃ മാറ്റമാകുമോ?മറുനാടന് മലയാളി8 Jan 2024 12:29 PM IST
SPECIAL REPORTസംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ തസ്തിക ഒരു കാരണവശാലും ഒഴിഞ്ഞു കിടക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം; നടപടിക്രമങ്ങൾ കൃത്യസമയത്ത് നടത്താതെ അവസാന നിമിഷം സാങ്കേതിക പിഴവുമായി പഞ്ചാപകേശന്റെ കലാവധി നീട്ടൽ; അശ്രദ്ധയ്ക്ക് തെളിവായി ഒരു ഉത്തരവ്മറുനാടന് മലയാളി8 Jan 2024 12:13 PM IST
Marketing Featureയൂട്യൂബ് വ്ളോഗറെ മുൻ നിർത്തി വിദ്യാർത്ഥികൾക്കിടയിൽ ലഹരി എത്തിച്ചിരുന്നത് വമ്പൻ മാഫിയ; നിരീക്ഷണം നിർണ്ണായകമായി; കുന്നത്തുനാടുകാരിയെ എക്സൈസ് പൊക്കിയത് 'തൊണ്ടി മുതലുമായി'! കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സ്വാതി കൃഷ്ണയെ കുടുക്കി രഹസ്യ ഓപ്പറേഷൻമറുനാടന് മലയാളി8 Jan 2024 11:59 AM IST
Marketing Featureചക്ക വേവിച്ചു നൽകിയില്ല; മദ്യലഹരിയിലെത്തിയ മകൻ 64കാരിയായ അമ്മയുടെ കൈ തല്ലിയൊടിച്ചു: വൃദ്ധയുടെ നടുവിനും തലയ്ക്കും സാരമായ പരിക്ക്: പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്മറുനാടന് മലയാളി8 Jan 2024 11:46 AM IST
KERALAMതെരുവ് നായകളുടെ കൂട്ട ആക്രമണം; കൊരട്ടിയിൽ 200 ഓളം കോഴികളെ കടിച്ച് കൊന്നുമറുനാടന് മലയാളി8 Jan 2024 4:00 AM IST