KERALAMഭാര്യക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചുമറുനാടന് മലയാളി8 Jan 2024 3:49 AM IST
SPECIAL REPORTഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളുംമറുനാടന് മലയാളി8 Jan 2024 3:45 AM IST
KERALAMഎം.ഡി.എം.എയും കഞ്ചാവുമായി വ്ളോഗർ പിടിയിൽ; കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി മരുന്ന് വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ്മറുനാടന് മലയാളി8 Jan 2024 3:03 AM IST
Politicsകർണാടകയിൽ അയോധ്യ പ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണം; മുസ് ലീംലീഗിനെയാണോ പി.എഫ്.ഐയെയാണോ അതോ സമസ്തയെ ആണോ കോൺഗ്രസ് പേടിക്കുന്നത്? നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി8 Jan 2024 2:51 AM IST
Marketing Featureസ്‌കൂളിലെ ജോലിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യം; ബീയർ കുടിപ്പിച്ച് മയക്കി; ഉറക്കത്തിൽ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; വാടകക്കൊലയാളികളെ ഉപയോഗിച്ച് ക്രൂരകൃത്യം; ട്രാൻസ്‌ജെൻഡറെ കൊന്ന കേസിൽ യുവതിയും കൂട്ടാളികളും പിടിയിൽമറുനാടന് മലയാളി8 Jan 2024 2:30 AM IST
FOCUSകടമെടുപ്പ് പരിധി വെട്ടിക്കുറിച്ച കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്; 7000 കോടിയുടെ അനുമതി പ്രതീക്ഷിച്ചിടത്ത് 1838 കോടിക്ക് മാത്രം അനുമതി നൽകിയത് ആശങ്കയുണ്ടാക്കുന്നു; മാർച്ചിൽ മാത്രം വേണ്ടത് 20,000 കോടി; അർഹമായ തുക കടമെടുക്കാൻ അനുവദിക്കണം: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽമറുനാടന് മലയാളി8 Jan 2024 2:28 AM IST
Uncategorizedഒൻപത് കോടിയുടെ കൊക്കെയ്നുമായി മുംബൈയിൽ വിദേശ പൗരന്മാർ കസ്റ്റഡിയിൽമറുനാടന് മലയാളി8 Jan 2024 2:07 AM IST
KERALAMശബരിമലയിൽ പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പൊലീസ് മർദനം; ബംഗുളുരുവിൽ നിന്നുള്ള യുവാവിന്റെ ശരീരത്തിൽ അടിയേറ്റ് തിണിർത്ത പാടുകൾമറുനാടന് മലയാളി8 Jan 2024 1:30 AM IST
Marketing Featureസാമ്പത്തികമായ ഉയർന്ന നിലയിലുള്ള പ്രതികൾ സ്വാധീനത്തിലൂടെ രക്ഷപ്പെടാൻ സാധ്യതയുണ്ട്; ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും സ്ത്രീധന പീഡനവുമാണ് മകളുടെ മരണത്തിനു കാരണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഷഹാനയുടെ കുടുംബംമറുനാടന് മലയാളി8 Jan 2024 1:01 AM IST
KERALAMനാട്ടിലുള്ള ഇരട്ട സഹോദരന്റെ മരണവിവരം അറിഞ്ഞു; പ്രവാസി മലയാളി മനംനൊന്ത് മരിച്ചുമറുനാടന് മലയാളി8 Jan 2024 12:44 AM IST