മലയാളിയുടെ വിദേശ കുടിയേറ്റം ഗതികേട് കൊണ്ടല്ല; അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമെന്ന് മന്ത്രി എം ബി രാജേഷ്
അപ്രതീക്ഷിതമായെത്തിയ മഴയിലും ആവേശം ചോരാതെ കൊല്ലത്തെ കലാനഗരി; കലോത്സവ വേദിയിൽ കൂട ചൂടി കാണികൾ; ആശ്രാമം മൈതാനത്ത് ഉൾപ്പെടെ വെള്ളക്കെട്ടും; സദസ്സിലേക്ക് മരക്കൊമ്പ് പൊട്ടിവീണു; ഒരാൾക്ക് പരിക്കേറ്റു
വയനാട് വെള്ളാരംകുന്നിൽ കെഎസ്ആർട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്
വാഴ്‌ത്തുപാട്ടുകൾ പിണറായിയെ ഫാസിസ്റ്റാക്കി; വി.എസിന്റെ കട്ട്ഔട്ട് വ്യക്തിപൂജ, പി.ജെ ആർമി വ്യക്തിയാരാധന; അന്ന് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇന്ന് പിണറായിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി വാലും ചുരുട്ടിയിരിക്കുന്നു; വിമർശനവുമായി കെ സുധാകരൻ
താൻ പോപ്പുലർ ഫ്രണ്ടുകാരൻ ആണെന്ന ആരോപണം തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു; സുരേന്ദ്രന് എതിരെ നിയമനടപടി സ്വീകരിക്കും; ബിജെപി സംസ്ഥാന അദ്ധ്യക്ഷന് മറുപടിയുമായി ടി എൻ പ്രതാപൻ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്
പെൺകുട്ടികളെ സ്വയം പര്യാപ്തതയിൽ എത്തിച്ചതിനു ശേഷമാവണം വിവാഹം; 18 വയസിൽ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധബുദ്ധി പാടില്ലെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി
മൂന്നു വയസുള്ള കുട്ടിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി; പുലിയെ കീഴടക്കിയത് രണ്ട് മയക്കുവെടിയിലൂടെ; നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അതിവേഗം ഇടപെട്ട് വനംവകുപ്പ്; മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ പുലി ആക്രമണം ഉണ്ടായത് അഞ്ചിടത്ത്
മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരും നേതാക്കളും മോശം പരാമർശം നടത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി; ഇതുതങ്ങളുടെ നയമല്ലെന്നും അപകീർത്തികരമായ പരാമർശം നടത്തിയാൽ കർശന നടപടിയെന്നും മാലദ്വീപ് സർക്കാരിന്റെ ഔദ്യോഗിക മുന്നറിയിപ്പ്; ലക്ഷദ്വീപ് സന്ദർശനത്തിന്റെ പേരിൽ മോദിയെ അധിക്ഷേപിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയും
പുതുവത്സര ദിനത്തിൽ പന്ത്രണ്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികളടക്കം അഞ്ചുപേർ അറസ്റ്റിൽ; പെൺകുട്ടിയെ എത്തിച്ച് നൽകിയ സ്ത്രീയും പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം