രാത്രിയിൽ ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയി; അപകടത്തിൽ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു; കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മൽസരാർത്ഥിക്ക് പരിക്കേറ്റു
പതിനയ്യായിരം രൂപ അടിസ്ഥാന വിലയുള്ള ഒരു സ്ഥലത്തിന് മുടക്കിയത് രണ്ടുകോടി രൂപ; ദാവൂദ് ഇബ്രാഹം ജനിച്ച ബംഗ്ലാവടക്കം വാങ്ങിക്കൂട്ടി; തിരികെ നൽകാൻ വധ ഭീഷണിയുണ്ടായിട്ടും വഴങ്ങിയില്ല; അധോലോക കുറ്റവാളിയുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് അഭിഭാഷകൻ
കാർഗിലിലെ എയർസ്ട്രിപ്പിൽ ആദ്യമായി രാത്രിയിൽ പറന്നിറങ്ങി വ്യോമസേനയുടെ സി-130 യുദ്ധവിമാനം; ദുഷ്‌കരമായ കാലാവസ്ഥ അടക്കം വെല്ലുവിളികളെ മറികടന്ന് മിടുക്ക് തെളിയിച്ച് വ്യോമസേനയുടെ പൈലറ്റുമാർ
കണ്ണൂർ സർവ്വകലാശാല: പ്രിയ വർഗീസിന്റെ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും; നിയമനം യുജിസി ചട്ടപ്രകാരമെന്ന് സർവകലാശാല രജിസ്ട്രാറുടെ സത്യവാങ്മൂലം; തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി
നിക്കോദിമോസേ ഡാഷ് മോനേ നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ: നിലയ്ക്കൽ ഭദ്രാസനാധിപൻ കേട്ടത് ഇതുവരെ ഒരു വൈദികനിൽ നിന്നും ഉണ്ടാകാത്ത മോശം പരാമർശം; ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ ഓർത്തഡോക്സ് സഭയിൽ കർശന നടപടിക്ക് സമ്മർദ്ദം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎൻ പ്രതാപൻ; അതിൽ ഒരു സംശയവും ഇല്ല; ഫോട്ടോ തെളിവ് അടക്കം ഉണ്ട്; പ്രതാപൻ കൂടുതൽ പറഞ്ഞാൽ അവ പുറത്തു വിടുമെന്നും ആവർത്തിച്ച് കെ സുരേന്ദ്രൻ
കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്; ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്: ചിത്രത്തിന് പ്രശംസയുമായി കെ എസ് ശബരീനാഥൻ
സർക്കാരിനെ തെരുവിൽ പുലഭ്യം പറഞ്ഞ് അലഞ്ഞു ടക്കുന്ന സംഘപരിവാർ പ്രചാരകനെ ഇടുക്കിയിലേക്ക്‌കൊണ്ടുവന്ന് കർഷകരെ വെല്ലുവിളിക്കാമെന്നത് സമ്പന്ന മൂഹത്തിന്റെ മോഹം! മണിയുടെ പാതയിൽ സിപിഎം ജില്ലാ സെക്രട്ടറിയും; മറിയക്കുട്ടിയെ ഗവർണർ സന്ദർശിച്ചേക്കും; വ്യാപാരികളുടേത് പെറപ്പ് പണിയോ?