FOREIGN AFFAIRSമോദിയുടെ ലക്ഷദ്വീപ് സന്ദർശനം ബീച്ച് ടൂറിസത്തിൽ മാലദ്വീപിനെ വെട്ടാനോ? കുശുമ്പും കുന്നായ്മയുമായി മാലദ്വീപ് മന്ത്രിയുടെ വിവാദ പോസ്റ്റ്; ഇന്ത്യയോട് ഇടഞ്ഞും ചൈനയോട് കൂട്ടുകൂടിയും പുതിയ ഭരണകൂടം നീങ്ങുന്നതിനിടെ ഞെട്ടലായി മോദിയുടെ നീക്കം; ലക്ഷദ്വീപിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന സൂചനയുമായി അമിത്ഷായുംമറുനാടന് മലയാളി7 Jan 2024 5:11 PM IST
SPECIAL REPORTഎങ്ങനേയും വിശാഖപട്ടണത്ത് എത്തി കപ്പലിൽ കൊറിയയിൽ എത്താൻ പദ്ധതിയിട്ടു; ആദ്യ ആവേശം മാറിയപ്പോൾ പരിഭ്രമം; ചായ വാങ്ങാൻ ഇറങ്ങിയപ്പോൾ തീവണ്ടിയും നഷ്ടമായി; ഒടുവിൽ അവർ സുരക്ഷിതരായി; 'ബിടിഎസ് പ്രണയം' അതിരുവിട്ടു; 13 വയസ്സുകാരികളുടെ പദ്ധതി പൊളിഞ്ഞപ്പോൾമറുനാടന് മലയാളി7 Jan 2024 5:10 PM IST
Uncategorizedറിവോൾവറുമായി വന്ന് പ്രവർത്തനം വിശദീകരിച്ചു കാണിച്ചു: മതസ്പർധ കേസിൽ ഒളിവിലുള്ള നാരങ്ങാനം പഞ്ചായത്തിലെ സിപിഎം അംഗം ആബിതാ ഭായിക്കെതിരേ ഐബി അന്വേഷണം; പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരിൽ നിന്ന് തെളിവ് ശേഖരിച്ചു: അന്വേഷണം അട്ടിമറിച്ചത് ആറന്മുള പൊലീസോ?മറുനാടന് മലയാളി7 Jan 2024 4:42 PM IST
SPECIAL REPORTനികേഷിനെ ഇഡി ചോദ്യം ചെയ്തത് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഏഴു കോടി കൈമാറിയ കേസിലെന്ന് ജന്മഭൂമി വാർത്ത; റിപ്പോർട്ടർ ചാനൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ഐ&ബി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയെന്നും പരിവാർ മാധ്യമം; ഉയർത്തുന്നത് ഗുരുതര ആരോപണംമറുനാടന് മലയാളി7 Jan 2024 4:30 PM IST
KERALAMഇത്രയും വലിയ പരിപാടി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ല; കുസാറ്റ് ടെക്‌ഫെസ്റ്റ് ദുരന്തത്തിൽ പ്രിൻസിപ്പലും രണ്ട് അദ്ധ്യാപകരും പ്രതികൾ; ചുമത്തിയത് മന: പൂർവമല്ലാത്ത നരഹത്യാ വകുപ്പ്മറുനാടന് മലയാളി7 Jan 2024 4:15 PM IST
SPECIAL REPORTസെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട്; 188 ഓവർകോട്ടുകൾ ഇനിയും വാങ്ങേണ്ടി വരുമോ? നവകേരള ബസിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കറുത്ത വസ്ത്രം അണിഞ്ഞുള്ള പ്രതിഷേധം കണ്ട് ഞെട്ടിയ പിണറായിയുടെ മനസ്സ് നിർണ്ണായകം; കറുപ്പിന് അഴക് വരുമ്പോൾ!മറുനാടന് മലയാളി7 Jan 2024 4:05 PM IST
SPECIAL REPORT'ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായി, ഇനി ജയിലിൽ ഒന്ന് മരിച്ചാൽ മതി; ആരോഗ്യനില വളരെ മോശം, കിടപ്പിലായ ഭാര്യയെ ഒന്നും കാണണമെന്നും മോഹം': കോടതിയിൽ കൈകൂപ്പി പൊട്ടിക്കരഞ്ഞ് ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ; ആശ്വസിപ്പിച്ച് പ്രത്യേക കോടതി ജഡ്ജിമറുനാടന് മലയാളി7 Jan 2024 3:58 PM IST
FOCUSപദ്ധതി അടങ്കൽ മുൻവർഷത്തേക്കാൾ കൂട്ടില്ല; നടപ്പു വർഷത്തെ പദ്ധതി ചെലവിന്റെ 50ശതമാനമേ കൈവരിക്കാനായുള്ളൂവെന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് തെളിവ്; ബജറ്റ് അവതരണം കടുത്ത വെല്ലുവളി; വർഷാവസാന ചെലവുകൾ പ്രതിസന്ധിയിൽ; ബജറ്റ് ഫെബ്രുവരി 2നെന്ന് റിപ്പോർട്ട്മറുനാടന് മലയാളി7 Jan 2024 3:24 PM IST
SPECIAL REPORTമരിച്ചയാൾ തിരിച്ചുവന്നതിൽ സന്തോഷം; അപ്പോൾ മക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചത് ആരുടെ മൃതദേഹം? ളാഹ സംഭവത്തിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ്; രാമന്റെയും കുടുംബത്തിന്റെയും മൊഴിയും വീണ്ടും എടുക്കുംമറുനാടന് മലയാളി7 Jan 2024 3:18 PM IST
KERALAMകെ എസ് ആർ ടി സി സ്വിഫ്റ്റ് ഇനി പുരുഷന്മാരുടെ കുത്തകയല്ല; ബസ് ഓടിക്കാൻ സ്ത്രീകൾക്കും അവസരം; ആകെയുള്ള 600 ഒഴിവുകളിൽ സ്ത്രീകൾക്ക് മുൻഗണന; ട്രാൻസ്‌ജെൻഡറുകൾക്കും അവസരം നൽകിയേക്കുംമറുനാടന് മലയാളി7 Jan 2024 3:05 PM IST
Marketing Featureമുംബൈക്കാരൻ കൊച്ചിയിൽ എത്തിയത് അവധി അടിച്ചു പൊളിക്കാൻ; 25,000 രൂപയുടെ എയർപോഡ് നഷ്ടമായപ്പോൾ പ്രതീക്ഷയായത് 'ഫൈൻഡ് മൈ ഫീച്ചർ'; ഗോവയിലെ ലൊക്കേഷൻ കണ്ടെത്തിയപ്പോൾ വീടു തിരിച്ചറിഞ്ഞത് 'എക്‌സ്' അന്വേഷണം; ഇത് നിഖിൽ ജെയിന് എയർപോഡ് തിരിച്ചു കിട്ടിയ കഥമറുനാടന് മലയാളി7 Jan 2024 2:58 PM IST
SPECIAL REPORTഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആപ്പിലാക്കിയതിന് പിന്നാലെ മഹാദേവ് ബെറ്റിങ് ആപ്പ് കേസിലും കുരുക്ക്; മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 508 കോടി ആപ്പ് പ്രമോട്ടർമാരിൽ നിന്ന് കൈപ്പറ്റി എന്ന് ഇഡിയുടെ കുറ്റപത്രം; എടിഎം പോലെയാണ് കോൺഗ്രസ് സംസ്ഥാനത്തെ ഉപയോഗിച്ചതെന്ന് ബിജെപി; ഗൂഢാലോചനയെന്ന് ബാഗേലുംമറുനാടന് മലയാളി7 Jan 2024 2:49 PM IST