നമ്മൾ എല്ലാവരും ഹിന്ദുക്കളാണ്, ജനങ്ങളുടെ വികാരത്തെ മാനിക്കണം; രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല; പൊതു ഇടമാണ്; പോകുന്നതിൽ തെറ്റെന്ത്? രാമക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോൾ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ ഉത്തരവിട്ടതിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ
അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് നിലപാട് എടുത്ത് പ്രോസിക്യൂഷൻ; അറസ്റ്റ് ചെയ്താൽ ജാമ്യം കൊടുക്കണമെന്ന് വിധി; മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; ആക്ഷൻ ഹീറോയ്ക്ക് ആശ്വാസമായി വിധി
ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലങ്കിൽ മോട്ടോർ വാഹന വകുപ്പിനെ ആർക്കും സമീപിക്കാം; മുക്കിലും മൂലയിലും ബസ് എത്തിക്കാൻ മന്ത്രി ഗണേശ് കുമാർ; കെ എസ് ആർ ടി സിയേയും സ്വകാര്യ ബസുകളേയും പരിഗണിക്കും; മോട്ടോർ വാഹന വകുപ്പിന് പണി കൂടും
തൃശൂരിലെ ആക്ഷൻ ഹീറോയെ മോദിക്ക് പെരുത്തിഷ്ടം! സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുഖ്യ കാർമികനാകാൻ പ്രധാനമന്ത്രി നേരിട്ട് എത്തിയേക്കും; ഗുരുവായൂരിൽ കേന്ദ്ര സുരക്ഷാ എജൻസികളുടെ പരിശോധന; സുരക്ഷാ റിപ്പോർട്ട് അനുകൂലമെങ്കിൽ 17ന് കല്യാണം കൂടാൻ മോദി എത്തും
കൂട്ടബലാൽസംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സ്; അഞ്ചുമാസം ഗർഭിണി; മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട യുവതിയെ കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; അന്ന് കൺമുന്നിൽ കൊല്ലപ്പെട്ടത് മൂന്ന് വയസുള്ള കുട്ടിയുൾപ്പടെ കുടുംബത്തിലെ ഏഴ് പേർ; ഒടുവിൽ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കുമ്പോൾ
ഉത്തരവ് ഇറക്കിയത് അധികാരം ഇല്ലാത്ത അധികാരി; 2022ലെ വിധി പ്രതികൾ നേടിയത് യഥാർത്ഥ വിവരങ്ങൾ മറച്ചു വച്ച് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച്; നല്ല നടപ്പിലെ വിട്ടയയ്ക്കലിൽ ഗുജറാത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം; സ്ത്രീയുടെ ബഹുമാനം ഉയർത്തി പിടിക്കുമ്പോൾ
പി ജെയെ ചെന്താരകമാക്കിയപ്പോൾ അത് വ്യക്തിപൂജ; പിണറായിയെ ഒറ്റയ്ക്ക് വളരുന്ന മരം ആക്കിയാൽ അത് ഇഷ്ടക്കൂടുതലിന്റെ സ്വാഭാവികത; പിണറായി പുകഴ്‌ത്തലിനെ തള്ളിപ്പറയാൻ ഇപിക്കും ധൈര്യമില്ല; തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും ! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത് നിയമ വിരുദ്ധം; ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ സുപ്രീംകോടതിയുടേത് സ്വാഭാവിക വിധി; 11 പ്രതികളും വീണ്ടും ജയിലിൽ പോകേണ്ടി വരും; ഗുജറാത്ത് സർക്കാരിന് തിരിച്ചടിയായി ഡിവിഷൻ ബഞ്ച് തീരുമാനം; ഇരയുടെ അവകാശവും നീതിയും ഉറപ്പാക്കാൻ വിധിപ്രസ്താവം
മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും വിളിച്ചത് പൊറുക്കാനാവാത്ത തെറ്റ്; വംശീയ അധിക്ഷേപമെന്ന് മാലദ്വീപ് ഹൈക്കമീഷണറെ വിളിച്ചു വരുത്തി അറിയിച്ച് ഇന്ത്യ; മാപ്പു പറഞ്ഞ് മാലദ്വീപ് പ്രതിനിധി; മാലദ്വീപ് പ്രസിഡന്റിന്റെ ചൈനീസ് സന്ദർശനവും സസൂക്ഷ്മം നിരീക്ഷിക്കും
തൊടുപുഴയിൽ മിഠായി തെരുവിലെ കാഴ്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ സിപിഎം ഹർത്താൽ; തടയാനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് നിരീക്ഷണം ശക്തം; തടഞ്ഞാൽ പ്രതിരോധം തീർക്കാനുള്ള ആലോചനയിൽ ബിജെപി; ഇടുക്കിയിലേക്ക് ഗവർണർ എത്തന്നത് രണ്ടും കൽപ്പിച്ച് തന്നെ