കണ്ണൂരിന് അഭിനന്ദനം, വ്യക്തിപരമായ എതിർപ്പില്ല; സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ; മറ്റ് ജില്ലകൾ മാതൃകയാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ
ക്ഷേത്രകലകളും മാപ്പിളപ്പാട്ടുമടക്കം വിവേചനമില്ലാതെ കൂടിച്ചേരുന്നതാണ് ഈ യൂത്ത് ഫെസ്റ്റിവൽ; മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയെന്ന് മമ്മൂട്ടി; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം
കർഷക പെൻഷൻ മുടങ്ങിയിട്ട് ആറ് മാസം; രണ്ട് വർഷത്തിനുള്ളിൽ 12 കർഷകർ ആത്മഹത്യ ചെയ്തു; കർഷകരെ കരിച്ചുകളയുന്ന സൂര്യനാണ് മുഖ്യമന്ത്രി; ക്ഷീര കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനു ലക്ഷങ്ങൾ ചെലവാക്കുന്നു; വിമർശനവുമായി കെ സുധാകരൻ
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം ചൂടി കണ്ണൂർ; ഒന്നാമതെത്തിയത് 952 പോയന്റോടെ; രണ്ടാം സ്ഥാനത്ത് കോഴിക്കോട്; സ്‌കൂളുകളിൽ മുന്നിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം; സ്വർണക്കപ്പിൽ കണ്ണൂർ മുത്തമിടുന്നത് നാലാം തവണ; കൗമാര കലാകിരീടം കണ്ണൂരിലെത്തുന്നത് 23 വർഷത്തിനു ശേഷം
അഭിനന്ദൻ വർധമാന്റെ മോചനത്തിനായി തൊടുക്കാൻ സജ്ജമാക്കിയത് 9 മിസൈലുകൾ; ഇന്ത്യയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ ഭയന്നു; പ്രധാനമന്ത്രിയുമായി ഇമ്രാൻ ഖാന് ചർച്ച നടത്തണമെന്നായിരുന്നു ആവശ്യം; മോദി നിരസിച്ചു; രക്തച്ചൊരിച്ചിലിന്റെ രാത്രിയിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ