എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും; ഇടുക്കിയിൽ കർശന സുരക്ഷ; ഭൂപതിവ് ബില്ലിൽ ഗവർണർ വിശദീകരണം നൽകും; ഇടതു ഹർത്താൽ ജില്ലയിൽ പൂർണ്ണം
വിദേശ മലയാളി ദമ്പതികളുമായി വർഷങ്ങളുടെ സൗഹൃദം; വിദേശത്തുള്ള മക്കൾക്ക് പണം അയക്കാനെത്തുമ്പോഴെല്ലാം ചെക്കുകളും മറ്റും കൈക്കലാക്കി ഒരു കോടി 62 ലക്ഷം രൂപ തട്ടി: കോട്ടയം കളത്തിപ്പടിയിലെ സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ
ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ലാത്ത സർക്കാർ; പദ്ധതി ചെലവും വെട്ടിക്കുറയ്ക്കുന്ന കാലം; പക്ഷേ പലാക്കാട്ടെ പിണറായിയുടെ വിശ്വസ്തന് മൂന്ന് രാജ്യങ്ങളിൽ കറങ്ങാൻ തടസ്സമില്ല; സ്‌പെയിനും ഇറ്റലിയും ഫ്രാൻസും കാണാൻ പികെ ശശി; കെടിഡിസിയുടെ ടൂറിസം യാത്ര ചർച്ചകളിൽ
ഡാഷ് മോൻ വിളി; ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്‌സ് സഭ; വൈദികനെ എല്ലാ ചുമതലകളിൽ നിന്നും നീക്കി; സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഹീനമായ പ്രവർത്തനമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
വിദ്യാർത്ഥികളുടെ യാത്രയയപ്പിനിടെ അദ്ധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു;  എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട് എന്ന് പറഞ്ഞ് കുഴഞ്ഞു വീണു; നിലവിളിച്ചു വിദ്യാർത്ഥികൾ; കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്‌കൂളിന് കണ്ണീരായി രമ്യ ടീച്ചറുടെ വിയോഗം
സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട; തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കും; വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയാണിതെന്ന് ഗവർണർ; ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചു; മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ല; പാലക്കാട് നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞു; അതുകൊണ്ടാണ് വീണ്ടും വിജയിക്കുന്നത്; മോദി എതിര് നിന്നാലും ജയിക്കും എന്ന തരൂരിന്റെ ആത്മവിശ്വാസത്തിന് ഒ രാജഗോപാലും അടിവരയിടുമ്പോൾ
ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തിൽ പൊറുതിമുട്ടി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകി അഞ്ഞൂറോളം വിദ്യാർത്ഥിനികൾ; വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം