സിപിഎമ്മിന് ഗവർണർ തെമ്മാടിയും താന്തോന്നിയും എച്ചിൽ പട്ടിയും; കുട്ടി സഖാക്കൾക്ക് സംഘി ഖാൻ; പ്രതിഷേധങ്ങളും കരിങ്കൊടികളും കണ്ട് പുഞ്ചിരിച്ച് ആരിഫ് മുഹമ്മദ് ഖാൻ; തനിക്ക് ഒരു ഭീഷണിയുമില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗവർണർ; രാജ്ഭവൻ മാർച്ചിന്റെ മാറ്റും കുറഞ്ഞു; ഗവർണർ ഇടുക്കിയിൽ
കേരളത്തിൽ നിന്നും മാല ദ്വീപിലേക്ക് പോകുന്നത് വളരെ കുറവ്; കൂടുതൽ യാത്രികരും ഉത്തരേന്ത്യൻ വിനോദ സഞ്ചാരികൾ; ഹണി മൂൺ പാക്കേജുകൾ റദ്ദാക്കുന്നത് തിരിച്ചടി; കേരളത്തിലേക്ക് അവരെത്തുന്നത് ചെലവു കുറഞ്ഞ ചികിൽസയ്ക്കും; മാലദ്വീപ് നെട്ടോട്ടത്തിൽ; പ്രസിഡന്റ് നേരിട്ട് ഇന്ത്യയിലെത്തും
പ്രീഡിഗ്രിയെ പ്രത്യേക ബോർഡാക്കിയ നിർദ്ദേശം; സ്വാശ്രയ സർവ്വകലാശാലയ്ക്ക് വേണ്ടി വാദിച്ചപ്പോൾ കൊച്ചു മകളെ വരെ കല്ലെറിഞ്ഞവർ പിന്നീട് എല്ലാം ഏറ്റെടുത്തു; ഹൈസ്‌കൂൾ അദ്ധ്യാപകനിൽ നിന്നും വൈസ് ചാൻസലറായ പാണ്ഡിത്യം; ഡോ എ സുകുമാരൻ നായർ പകരക്കാരില്ലാത്ത വിദ്യാ വിചക്ഷണൻ
അമ്മ നേരത്തെ മരിച്ചു; സഹോദരിയുടെ വിവാഹത്തോടെ വീട്ടിൽ അച്ഛനും മകനുമായി; ഭാര്യയുമായി പിണങ്ങി കഴിഞ്ഞ പുലിയൂരിലെ രഞ്ജിത്തിന് സംഭവിച്ചത് എന്ത്? മകന്റെ മരണം അച്ഛൻ പുറത്തു പറയാത്തത് ദുരൂഹതയാകുമ്പോൾ
കള്ള സാക്ഷി പറഞ്ഞവരെ വെട്ടിലാക്കും പ്രോസിക്യൂട്ടർ; സമ്മർദ്ദത്തിന് വഴങ്ങാതെ അട്ടപ്പാടിയിലെ മധുവിന് നീതിയൊരുക്കിയ നേര്! വാളയാറിലും പ്രതീക്ഷ; തെളിവുകൾ ഇഴകീറി മുറിച്ച് ഇരയ്ക്ക് നീതിയൊരുക്കും; വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ; അഡ്വ രാജേഷ് എം മേനോൻ വീണ്ടും റെഡി
ബ്രഹ്‌മചര്യമെന്ന കൂദാശയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് പോപ്പിന്റെ ഉപദേശകൻ; വിവാഹം കഴിച്ചു പോയതു വഴി കത്തോലിക്കാ സഭയിലെ നിരവധി പ്രഗൽഭരായ വൈദികരെ നഷ്ടപ്പെട്ടുവെന്നും മാൾട്ടയിലെ ആർച്ച് ബിഷപ്പ്
അഞ്ചു മണിയോടെ വീട് വളഞ്ഞു; അഞ്ചരയ്ക്ക് വാതിലിൽ മുട്ടി; ഇരുചെവിയറിയാതെ തീവ്രവാദിയെ പോലെ അറസ്റ്റ് ചെയ്തത് ഇന്നലെ യുവജനോത്സവ വേദിയിൽ നിറഞ്ഞ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ; ഇടുക്കിയിലെ ഗവർണർ ഷോ അട്ടിമറിക്കാൻ പൊലീസ് രാജിൽ സെക്രട്ടറിയേറ്റ് ബുദ്ധി; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലാകുമ്പോൾ
ഇ ടിക്ക് മലപ്പുറത്തോട് കൂടുതൽ താൽപ്പര്യം; സമദാനിക്ക് പൊന്നാനിയിലേക്ക് മാറേണ്ടി വരുമോ? യുവ നേതാവിനേയും പരിഗണിച്ച് മുസ്ലിം ലീഗ്; മൂന്ന് ലോക്‌സഭാ സീറ്റുകൾക്ക് വേണ്ടി കടുംപിടിത്തം ഉണ്ടാകില്ല; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാൻ തൽകാലം തീരുമാനമില്ല; കരുതലുമായി യുഡിഎഫിലെ രണ്ടാമൻ
പുലർച്ചെ കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തി; പിന്നാലെ അറസ്റ്റും; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലെന്ന് സൂചന; സംസ്ഥാന നേതാവിനെ സമരത്തിന്റെ പേരിൽ കുറ്റവാളിയെ പോലെ പിടിക്കുന്നത് ചരിത്രത്തിൽ ആദ്യം
ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...; ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും! മോദിയും അമിത് ഷായും കണ്ണുരുട്ടി; കേരള നേതാക്കൾ അഭ്യർത്ഥനയുമായി എത്തി; ഒടുവിൽ തിരുത്തി രാജഗോപാലും
ലോകത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ; അഞ്ചര ലക്ഷത്തോളം ജനങ്ങളുള്ള മാഞ്ചസ്റ്ററിൽ 200 ഓളം വ്യത്യസ്ത ഭാഷകൾ; ഇംഗ്ലീഷ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഉറുദു; ഇംഗ്ലീഷ് അറിയാത്ത 3 ശതമാനം ജനങ്ങളും
വീട്ടിൽ കയറി മോഷ്ടിച്ച കള്ളനെ സി സി ടി വി വഴി കണ്ടുപിടിച്ച് പേര് സഹിതം നൽകിയിട്ടും കേസ് ക്ലോസ് ചെയ്ത് പൊലീസ്; ഇംഗ്ലണ്ടിലെ ലങ്കാഷെയർ പൊലീസിന്റെ വീഴ്ചയെ കുറ്റപ്പെടുത്തി മോഷണത്തിന് ഇരയായ വനിത; ബ്രിട്ടണിൽ പൊലീസ് കുറയുമ്പോൾ