ആയുർ ദൈർഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു; അധികമായി കിട്ടിയ സമയത്താണ് ജീവിക്കുന്നത്; അഞ്ചു തവണ വധശ്രമം ഉണ്ടായിട്ടു പേടിച്ചിട്ടില്ല ; 35-ാം വയസ്സിൽ തോന്നാത്ത ഭയം ഇപ്പോഴില്ല; തൊടുപുഴയിലും റോഡിൽ ഇറങ്ങി; ഗവർണർ ഇടുക്കിയിൽ നിന്ന് മടങ്ങുന്നത് കൈയടിയുമായി
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തം; സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ്; തെരുവിൽ പൊലീസുമായി ഏറ്റുമുട്ടൽ; പലയിടത്തും സംഘർഷം
അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്ന് രാഹുൽ; വീടിന്റെ നാലു വശവും വളഞ്ഞാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് രാഹുലിന്റെ അമ്മ; ഭരണകൂട ഭീകരതയെന്ന് നേതാക്കൾ
കുമ്മനം പിൻഗാമിയല്ലെന്ന് പറഞ്ഞ നേമത്തെ ചതി; ലോക്‌സഭയിൽ തിരുവനന്തപുരം സാധ്യത തകർത്ത തരൂർ സ്തുതി; മുതിർന്ന നേതാവിന്റെ വാക്കുകൾ തിരിച്ചടിയെന്ന് അമിത് ഷായെ അറിയിച്ച് സുരേന്ദ്രൻ; പിന്നാലെ ഡൽഹി കോളെത്തി; അറിയിച്ചത് ദേശീയ നേതൃത്വത്തിന്റെ അമർഷം; രാജഗോപാലിനെ തിരുത്തിച്ചത് ഷായുടെ കോപം!
പ്രൗഢഗംഭീരം അനുഗ്രഹീതം സമഭാവനയ്ക്കുള്ള അംഗീകാരം; പുണ്യനഗരമായ മദീന സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും; ഇരുവരും മദീനയിലെത്തിയത് സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച്
ബെക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം; പട്ടാളക്കാർക്ക് കൊമ്പുണ്ടോ എന്നു ചോദിച്ച് പൊലീസുകാർ ലാത്തികൊണ്ട് അടിച്ചു; ലോക്കപ്പിനുള്ളിൽവച്ചും മർദ്ദിച്ചു; സൈനികന്റെ വലതുകാലിനു പൊട്ടൽ; സൈനിക ആശുപത്രിയിലേക്ക് മാറ്റി; പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി
ചങ്ങനാശേരി ബൈപാസ് നിർമ്മാണത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ വില കിട്ടിയില്ല; ഭൂമിയുടെ ഉടമകൾക്ക് നൽകാനുള്ളത് 63 ലക്ഷം; ജില്ല കലക്ടറുടെ കാർ ഉൾപ്പെടെ അഞ്ച് വാഹനം ജപ്തി ചെയ്തു
കർണ്ണൻ.. നെപ്പോളിയൻ... ഭഗത് സിങ്... തോറ്റു പോയവരുടെ വീരസ്യം പറഞ്ഞ സെവൻത് ഡേ! തച്ചോളി ഒതേനൻ, ശ്രീനാരണഗുരു, അയ്യങ്കാളി, പിണറായി... സിനിമാ സ്റ്റൈലിൽ പറഞ്ഞ് ഇപി; ചരിത്ര പുരുഷന്മാർക്ക് ആരാധകർ ഉണ്ടാവുക സ്വാഭാവികമെന്ന് ജയരാജൻ; വ്യക്തിപൂജയിൽ പിണറായി ഇനി നിത്യ വസന്തം!
കരാറുകാർക്ക് ഈ സാമ്പത്തിക വർഷം ബില്ലുകൾ പാസാക്കി നൽകില്ല; ശമ്പളം നൽകാൻ സഹകരണ വായ്പ; അടുത്ത വർഷം പദ്ധതി ചെലവ് കുറയ്ക്കും; വരുമാനം കൂട്ടാൻ നികുതി പിരിച്ചാൽ മതിയെന്ന് കേന്ദ്രവും; കടക്കെണിയിൽ കേരളം തീരാ ദുരിതത്തിലേക്ക്; ബജറ്റും കൊള്ളയടിയാകും
ശനിയാഴ്ച ഗോവയിലെ അപ്പാർട്ട്മെന്റിലെത്തിയത് മകനൊപ്പം; തിങ്കളാഴ്ച മടങ്ങിയത് ഒറ്റയ്ക്ക്; ടാക്സി വേണമെന്ന് വാശിപിടിച്ചു; മുറിയിൽ രക്തം പുരണ്ട തുണി കണ്ടപ്പോൾ ജീവനക്കാർക്ക് സംശയം; നാല് വയസ്സുകാരനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് വനിത സിഇഒ യാത്രയ്ക്കിടെ അറസ്റ്റിൽ
അടൂരിലേക്ക് പൊലീസുകാരെ വിട്ടത് ഓപ്പറേഷൻ രഹസ്യം അറിയിക്കാതെ; അടൂരിലെത്തിയപ്പോൾ ലക്ഷ്യം രാഹുലിന്റെ വീട് എന്ന് അറിഞ്ഞു; മാധ്യമങ്ങൾക്ക് മുന്നിൽ പോലും യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രതികരിക്കാൻ അനുവദിക്കാത്ത പൊലീസ് രാജ്! ബലപ്രയോഗം മുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ ഭാഗം; രാഹുൽ മാങ്കൂട്ടത്തിലിനെ സർക്കാർ ഭയക്കുന്നത് എന്തിന്?