KERALAMഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ; ട്രെയിനിൽനിന്ന് വീണതെന്ന് സംശയം; മരിച്ചത് അതിഥി തൊഴിലാളികളെന്ന് വിവരംമറുനാടന് മലയാളി10 Jan 2024 12:19 AM IST
Marketing Featureപുലർച്ചെ തുടങ്ങിയ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് ജാമ്യം നിഷേധിച്ചു കോടതി; കോൺഗ്രസ് യുവനേതാവിനെ ഈ മാസം 22 വരെ റിമാൻഡിൽ വിട്ടു; രണ്ട് തവണ മെഡിക്കൽ പരിശോധന നടത്തി മെഡിക്കലി ഫിറ്റ് എന്ന് ഉറപ്പിച്ച ശേഷം വിധിമറുനാടന് മലയാളി9 Jan 2024 11:52 PM IST
KERALAMറിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ നൽകാമെന്ന് പറഞ്ഞും പണം തട്ടി; നിലമ്പൂർ അകമ്പാടം സ്വദേശിനി അറസ്റ്റിൽമറുനാടന് മലയാളി9 Jan 2024 11:50 PM IST
SPECIAL REPORTഅഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു; ഇന്ത്യൻ വ്യോമസേനക്ക് ചുമതല; വിനോദ സഞ്ചാരം ലക്ഷ്യമിട്ട് വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ; ഒപ്പം ടാറ്റയുടെ റിസോർട്ടുകളും; വികസന ചിറകിലേറാൻ ലക്ഷദ്വീപ്മറുനാടന് മലയാളി9 Jan 2024 11:29 PM IST
Politicsഒ രാജഗോപാലിന്റേത് സന്യാസ ജീവിതം; പാർട്ടി പറഞ്ഞിട്ടാകാം അദ്ദേഹം നിലപാട് മാറ്റിയത്; രാഷട്രീയത്തിൽ എന്നെക്കാൾ എത്രയോ സീനിയറായി നിൽക്കുന്ന വ്യക്തിയെ ഞാൻ ബഹുമാനിച്ചു; അദ്ദേഹവും അതേ മര്യാദയിൽ ബഹുമാനിച്ചു; ബിജെപി നേതാവിന്റെ പ്രസ്താവനയിൽ ശശി തരൂരിന്റെ പ്രതികരണംമറുനാടന് മലയാളി9 Jan 2024 11:19 PM IST
SPECIAL REPORTഅവധിക്കാലത്ത് കൂട്ടുകാരനെ തേടി കേരളത്തിലെത്തി; ജോലി തേടിയപ്പോൾ കിട്ടിയത് കൃഷിപ്പണി; ഒന്നര ഏക്കർ ഭൂമി പാട്ടത്തിന് എടുത്ത് ആദ്യ പരീക്ഷണം; മണ്ണ് ചതിക്കില്ലെന്ന വിശ്വാസം കാത്തു; ഇന്ന് അമ്പത് ഏക്കറിൽ മുപ്പതോളം ജോലിക്കാർ; മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ; മിലേൻഷേഖ് അതിഥി 'തൊഴിലുടമ'മറുനാടന് മലയാളി9 Jan 2024 11:00 PM IST
Marketing Featureപ്ലാസ്മ ഫിസിക്‌സിൽ ബിരുദം, സംസ്‌കൃതത്തിൽ പിജി ഡിപ്ലോമ; എ.ഐ കമ്പിനി സിഇഒ സൂചന സേതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ അക്വേറിയത്തിൽ കളിക്കുന്ന മകന്റെ ചിത്രം; കൊടുംക്രൂരതയ്ക്ക് പിന്നിൽ ആഴ്ചയിലൊരിക്കൽ മകനെ കാണാൻ ഭർത്താവിനെ കോടതി അനുവദിച്ചതോ? എല്ലാം അടിമുടി ദുരൂഹംമറുനാടന് മലയാളി9 Jan 2024 9:57 PM IST
Marketing Featureസ്ത്രീകളെ മുന്നിൽ നിർത്തി പട്ടിക കൊണ്ട് അടിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും; രാഹുലിന്റെ ജാമ്യത്തെ എതിർത്ത് പൊലീസ്; വീട്ടിൽ എത്തിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്നും വാദം; മെഡിക്കൽ പരിശോധന പൂർത്തിയായിമറുനാടന് മലയാളി9 Jan 2024 9:39 PM IST
KERALAMപറമ്പിൽ കണ്ടത് മൂർഖനാണെന്നു കരുതി വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധനെ വിളിച്ചു; പിടികൂടിയത് ഉഗ്രനൊരു രാജവെമ്പാലയെമറുനാടന് മലയാളി9 Jan 2024 9:24 PM IST
Politicsരാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി കരുതേണ്ട, സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി; സ്തുതിപാഠകരാൽ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയ നിലയിൽ; കനത്ത തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കെ സുധാകരൻമറുനാടന് മലയാളി9 Jan 2024 9:14 PM IST
Marketing Featureഗോവയിൽ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ യുവതിയുടെ ഭർത്താവ് മലയാളി; വിവാഹമോചനം അന്തിമഘട്ടത്തിൽ; നാലുവയസ്സുകാരനെ കൊന്നതിന് പിന്നിൽ നിരാശയോ? ഇൻഡൊനീഷ്യയിലായിരുന്ന ഭർത്താവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി പൊലീസ്; അന്വേഷണം തുടരുന്നുമറുനാടന് മലയാളി9 Jan 2024 8:58 PM IST
Uncategorizedപൊതുസ്ഥലത്തെ മദ്യപാനം തടയാനെത്തിയ വനിതാ എസ്ഐക്ക് നേരെ ഭീഷണി; അസഭ്യവർഷം; പ്രതികൾ ഇരുപതോളം പേരടങ്ങിയ മദ്യപസംഘംമറുനാടന് മലയാളി9 Jan 2024 7:37 PM IST