എം ശിവശങ്കറിന് നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന ഗുരുതര രോഗം; സുഷുമ്‌നാ നാഡിയിൽ മാറ്റങ്ങൾ ഉണ്ടാവുന്നതായും കഴുത്തും നടുവും രോഗബധിതമാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ; സുപ്രീംകോടതിയിൽ സമർപ്പിച്ചു
എംഎൽഎയുടെ ആ ചേർത്തുപിടിക്കലും രക്ഷയായില്ല! എൻ.ജി.ഓ യൂണിയൻ വനിതാ നേതാവിനെ അപമാനിക്കുവാൻ ശ്രമിച്ചെന്ന പരാതിയിൽ സംഗേഷ് ജി. നായർക്ക് സസ്‌പെൻഷൻ; സിപിഎം കോന്നി ഏരിയാ കമ്മറ്റി അംഗത്തിനെതിരെ നടപടി എടുത്തത് ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ
കേസിലകപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത ആജീവനാന്തമല്ല; അഞ്ച് വർഷത്തേക്ക് മാത്രം; നവാസ് ഷരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി
കൊലപാതക കേസിൽ പ്രതിയാണോ ഞാൻ,  സിഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ പോലെ പെരുമാറുന്നു; മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാത്ത നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ; വാ പൊത്തിയ പൊലീസിനെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പൂജപ്പുര ജയിലിൽ
ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ പേരിലുള്ള വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ