പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ; 13 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം ഒന്നാം പ്രതി സവാദിനെ പൊക്കിയത് എൻ.ഐ.എ; അഫ്ഗാനിസ്ഥാനിലേക്ക് പോലും കടന്നെന്ന് കരുതിയ സവാദ് പിടിയിലായത് കണ്ണൂരിൽ നിന്നും; ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് സവാദ്
വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നൊരു തോന്നൽ, എന്നാൽ പിന്നെ ഇരിക്കട്ടെ 5.92 ലക്ഷത്തിന്റെ വാട്ടർ ടാങ്കെന്ന് ഉദ്യോഗസ്ഥർ! ക്ലിഫ് ഹൗസിൽ 42 ലക്ഷത്തിന്റെ കാലിത്തൊഴുത്ത് നിർമ്മാണത്തിന് പിന്നാലെ വീണ്ടും അറ്റകുറ്റപണി; പുതിയ വാട്ടർടാങ്കിന് ടെണ്ടർ ക്ഷണിച്ചു; ക്ലിഫ്ഹൗസിൽ വിവിധ പണികൾക്കായി ചെലവിട്ടത് കോടികൾ
രാഹുലിനെ ജയിലിൽ അടച്ചത് സംഘടനക്ക് ഊർജ്ജമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ്; സമരജ്വാലയുമായി യൂത്ത് കോൺഗ്രസ്, രാവിലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച്; ജാമ്യത്തിനായി ഇന്ന് മേൽകോടതിയിൽ ഹർജി നൽകും; കോൺഗ്രസിന്റെ വാപൊത്തുന്ന പൊലീസ് ശൈലി കൂടുതൽ ചർച്ചയാക്കും
സിറോ മലബാർ സഭ പുതിയ മേജർ ആർച്ച് ബിഷപ്പ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവെച്ച ഒഴിവിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സാധ്യത; സിനഡ് യോഗത്തിൽ വോട്ടെടുപ്പു പൂർത്തിയാക്കി; വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ചാൽ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും
സപ്ലൈകോയുടെ സ്ഥിരം സബ്സിഡി ഇല്ലാതാവുന്നു; വിലക്കിഴിവ് മാത്രം നൽകിയാൽ മതിയെന്ന് വിദഗ്ധ സമിതി ശുപാർശ; വരുമാനമില്ലാത്ത മാവേലി സ്‌റ്റോറുകൾ പൂട്ടും; കൂടുതൽ ലാഭകരമാക്കാൻ സൂപ്പർ ബസാറുകളും ആരംഭിക്കും: നിർദേശങ്ങൾ സപ്ലൈക്കോയുടെ അടിത്തറ തോണ്ടുമോ?
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു; പെൺകുട്ടിയുടെ അച്ഛനടക്കം അഞ്ചുപേർ അറസ്റ്റിൽ: വിവാഹം ചെയ്ത് ഭർത്താവുമായി ഒന്നിച്ചു ജീവിച്ച പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചത് പൊലീസ്
വിജയൻ കാണാൻ പോകുന്നതേയുള്ളൂ, രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിൽ കയറിയത് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്; നവകേരള യാത്രയ്ക്ക് ശേഷം ഉറങ്ങിപ്പോയ യൂത്ത് കോൺഗ്രസിന് പുത്തൻ ഊർജ്ജം നൽകി രാഹുലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കും; നാളെ സെക്രട്ടേറിയറ്റ് മാർച്ച്