അർജുന അവാർഡ് ജേതാവായ പഞ്ചാബ് ആംഡ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് തലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരു കാല് ചതഞ്ഞരഞ്ഞ നിലയിൽ; മൃതദേഹം കണ്ടെത്തിയത് കനാലിന് സമീപം റോഡിൽ; കൊലയാളിയായ ഓട്ടോ ഡ്രൈവർ പിടിയിൽ
വണ്ടിപ്പെരിയാർ കേസ്: പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; കേസിലെ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികൾ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ലെന്ന് അപ്പീലിൽ; അർജുന് കോടതി നോട്ടീസ് അയച്ചു
മുഖ്യമന്ത്രി വണ്ടിയിടിച്ചു മരിക്കും ബോംബ് വച്ച് പൊട്ടിക്കും; എന്തെല്ലാമാണ് അസൂയക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്; വെള്ളമൊഴിച്ചു പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു: സർക്കാരിനും മുഖ്യമന്ത്രിക്കും അസൂയക്കാർ പെരുകുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് വെച്ചുനീട്ടി വിലപേശുന്നു; മമതയുടെ ഔദാര്യം വേണ്ടെന്ന് കോൺഗ്രസ്; സ്വന്തം നിലക്ക് കൂടുതൽ സീറ്റുകളിൽ ജയിക്കുമെന്നും നേതൃത്വം; കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് തൃണമൂൽ; ഇന്ത്യ സഖ്യത്തിലെ ഭിന്നത പുറത്ത്
18 വയസ് തികഞ്ഞാലും ഭിന്നശേഷിക്കാരായ കുട്ടികൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യം അനുവദിക്കരുത്; പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് 21വയസിന് ശേഷവും സംരക്ഷണം വേണം; കെ എസ് ആർ മേനോന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ചതാണോ രാഹുൽ ഗാന്ധി പറയുന്ന സ്‌നേഹത്തിന്റെ കട തുറക്കൽ? പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും: വി. മുരളീധരൻ
പ്രധാനമന്ത്രിയും അമിത്ഷായും എത്രതവണ പ്രചരണം നടത്തിയാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; സ്വർണ്ണകടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്ന് എല്ലാവർക്കുമറിയാം; സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ നടപടിയില്ലെന്ന് ചെന്നിത്തല
കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടു; പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ വൻനേട്ടം; 24,300 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം
ഗോവ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെ പൊടുന്നനെ സഞ്ജയ്‌യെ കാണാതായി; ഫോണും സ്വിച്ച് ഓഫ്; കാണാതായ വൈക്കം സ്വദേശിയായ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കടൽത്തീരത്ത്; അന്വേഷണത്തിൽ ഗോവ പൊലീസ് ആദ്യം അലംഭാവം കാണിച്ചെന്നും ആരോപണം
ഈ കളിയും കൊണ്ട് വന്നാൽ പ്രതാപനും ടീമും വിവരമറിയും, ടി. എൻ. പ്രതാപനെ ചാണകവെള്ളത്തിൽ ഞങ്ങൾ മുക്കും; ഇങ്ങോട്ടു വരുന്നതു പോലെയാകില്ല ഞങ്ങൾ അങ്ങോട്ടു വന്നാൽ; ചാണകവെള്ളം തളിക്കാനുള്ള കോൺഗ്രസ് ശ്രമത്തിൽ തൃശ്ശൂർ എംപിക്കെതിരെ ബിജെപി ജില്ലാ അധ്യക്ഷൻ