രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസികാസ്വാസ്ഥ്യം തുടങ്ങി; മഞ്ജുവിന്റെ സഹോദരിയെ ശ്രീകണ്ഠൻ വിവാഹം കഴിച്ചത് ഈ സംഭവത്തോടെ; സഹോദരിയുടെ ഒന്നരവയസുകാരൻ മകനെ കിണറ്റിൽ എറിഞ്ഞ് കൊന്ന വിവരം അറിയിച്ചതും മഞ്ജു തന്നെ; കാട്ടാക്കടയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ
പുതുവർഷാഘോഷത്തിനിടെ യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത് അപകടമെന്ന് എല്ലാ സുഹൃത്തുക്കളും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടപ്പോൾ ചോദ്യം ചെയ്യൽ; കോഴിക്കോട്ടെ അപകടം കൊലപാതകം തന്നെ
പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു; കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്; എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു? ബിജെപി വോട്ടുമറിച്ച് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കി: വിമർശനവുമായി കെ സുധാകരൻ
ഭാരത് ജോഡോ യാത്ര എന്നത് ജനമനസ്സിൽ ബ്രാൻഡ് പോലെ; ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് മാറ്റി എഐസിസി; പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി; പട്ടികയിൽ അരുണാചൽ പ്രദേശും; 66 ദിവസം കൊണ്ട് സഞ്ചരിക്കുക 6,700 കിലോമീറ്റർ
ഇയാളുടെ സുരേഷ് ഗോപി സ്‌റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട; ഇയാളൊക്കെ എവിടുന്നാ എസ്‌ഐ ആയത്; ഇത് കേരളത്തിലെ പിണറായി വിജയന്റെ പൊലീസാണ്; കണ്ണൂരിൽ എസ്‌ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ; പൊലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചയുണ്ടായെന്നും കുറ്റപ്പെടുത്തൽ
18 ാം വയസിൽ അധോലോക ബന്ധം തുടങ്ങി; കാമുകനായ മോസ്റ്റ് വാണ്ടഡ് ഗൂണ്ടാനേതാവിനെ ഹണിട്രാപിൽ കുരുക്കി വ്യാജഏറ്റുമുട്ടൽ കൊലയ്ക്ക് ഒത്താശ ചെയ്തു; ഒടുവിൽ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഹോട്ടൽ സിറ്റി പോയിന്റ് ഉടമ അഭിജിത് സിങ്ങിനെ ബ്ലാക്ക്‌മെയിൽ ചെയ്തതോടെ ദാരുണാന്ത്യം; ആരാണ് മുൻ മോഡലായ ദിവ്യ പഹൂജ?
സഹോദരങ്ങൾ തമ്മിൽ തർക്കം; ഒരാൾ മരിച്ച നിലയിൽ; മറ്റെയാൾ ചോദ്യം ചെയ്യലിൽ; ബ്രിട്ടനിലെ വൂൾവർഹാംപ്ടനിൽ നിന്നും എത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; തൊടുപുഴക്കാരായ കുടുംബത്തെ തേടിയെത്തിയ ദുരന്തത്തിന്റെ വിശദംശങ്ങൾ
ജെസ്ന മതപരിവർത്തനം നടത്തിയിട്ടില്ല; കേസിൽ മതതീവ്രവാദ ബന്ധങ്ങളും കണ്ടെത്തിയിട്ടില്ല; ജെസ്‌ന മരിച്ചു എന്നതിന് യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല; ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ തള്ളി സിബിഐ; കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്
മോദിയുടെ വിരുന്നിൽ സൗകര്യപൂർവം നാവടങ്ങി പോയെങ്കിൽ നമ്മൾ വിട്ടുവീഴ്‌ച്ച ചെയ്യുകയാണ്; ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു; എന്നാൽ ഞങ്ങൾ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു; ഭാരതത്തിന്റെ തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണം; വിമർശനവുമായി ഡോ.ഏബ്രഹാം മാർ പൗലോസ്