ഷെഹ്ന ഷാജിയുടെ ആത്മഹത്യ കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ചു; കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെൻഷൻ; നടപടി ഷെഹ്നയുടെ വീട്ടുകാർ സമരത്തിന് ഒരുങ്ങുമെന്ന് അറിയിച്ചു നിലപാട് കടുപ്പിച്ചതിന് പിന്നാലെ
വീണ്ടും നോവായി കുരുന്നിന്റെ അരുംകൊല! കാട്ടാക്കടയിൽ പിഞ്ചു കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു; നാടിനെ നടുക്കിയ സംഭവത്തിൽ പ്രതി അമ്മയുടെ സഹോദരി; ദാരുണാന്ത്യം ഒന്നര വയസുള്ള ആൺകുഞ്ഞിന്; പ്രതി കസ്റ്റഡിയിൽ
കുഴൽപ്പണ കേസിൽ ബിജെപിയെ കേരള സർക്കാർ സഹായിച്ചു; സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചു; തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ കരുവന്നൂരിൽ ഒത്തുകളി; സിപിഎമ്മും പരിവാറും ഒത്തുകളിയിലെന്ന് പ്രതിപക്ഷ നേതാവ്
38കാരനായ സ്‌കൂൾ ബസ് ഡ്രൈവർക്ക് എട്ടാംക്ലാസുകാരിയോട് പ്രണയം; കുട്ടി വീട്ടിൽ പരാതിപ്പെട്ടപ്പോൾ സ്‌കൂൾ അധികൃതരെ രേഖാ മൂലം അറിയിച്ച അച്ഛൻ; നടപടി എടുക്കാതെ ഡ്രൈവറെ സംരക്ഷിച്ച മാനേജ്‌മെന്റ്; 14കാരിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയിൽവേ ട്രാക്കിൽ; ചിക്കമംഗ്ലൂരിനെ ഞെട്ടിച്ച് മരണങ്ങൾ
മഹാരാഷ്ട്രയിലെ 48ൽ 45ലക്ഷ്യമിട്ട് ബിജെപി; അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ് ലക്ഷ്യമിടുന്നത് മറാത്താ കോൺഗ്രസ് നേതാക്കളെ; എൻസിപിയേയും ശിവസേനയേയും പിളർത്തിയത് കരുത്താക്കി രാഷ്ട്രീയ നീക്കത്തിന് സാധ്യത; മഹാരാഷ്ട്രയിൽ കോൺഗ്രസ് പിളരുമോ?
ഷെഹ്നയുടെ മരണം; പൊലീസ് സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തത്; പ്രതികളെ പിടികൂടാത്ത പക്ഷം സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുമെന്ന് കുടുംബം; പ്രതികൾക്കായി തമിഴ്‌നാട്ടിൽ അന്വേഷണം തുടരുന്നുവെന്ന് പറഞ്ഞ് പൊലീസ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതുകൊടും ജാതി ചിന്ത! സെക്രട്ടറിയേറ്റ് സവർണ്ണ മേധാവിത്വത്തിന്റെ ആദ്യ കേന്ദ്രം; സവർണർക്ക് വേണ്ടി വിടുപണി ചെയ്യുന്നത് വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം നമുക്കുണ്ടെണ്ടെന്നും സി ദിവാകരൻ; സിപിഐ നേതാവിന്റെ വാക്കുകൾ ചർച്ചകളിൽ
കറുത്ത വസ്ത്രം ഇട്ടാൽ കസ്റ്റഡിയിൽ എടുക്കാനാകുമോ? ഭർത്താവ് ബിജെപിക്കാരനായാൽ നവകേരള യാത്ര കാണാനെത്തുന്നതിൽ തെറ്റുണ്ടോ? അർചന ഹൈക്കോടതിയിൽ ഉയർത്തുന്നത് ഈ ചോദ്യങ്ങൾ; പൊലീസ് കസ്റ്റഡിയിൽ ഏഴ് മണിക്കൂർ; തലവൂരുകാരി നിയമപോരാട്ടത്തിൽ
മൂന്ന് നോട്ടീസുകൾ അവഗണിച്ച ആംആദ്മി നേതാവ്; ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം ശക്തം; കെജ്രിവാളിന്റെ വീട്ടിന് പുറത്ത് വൻ പൊലീസ് സന്നാഹം; അറസ്റ്റും റെയ്ഡും മുൻകൂട്ടി കണ്ട് ആപ്പ്; ജയിൽ ഇരുന്ന് ഭരണം തുടരാൻ കെജ്രിവാൾ റെഡിയെന്ന് നേതാക്കൾ
പുതിയ നിയമങ്ങൾ പ്രാബല്യമായാൽ കേസ് രജിസ്റ്റർ ചെയ്ത തീയതിക്ക് പകരം വിചാരണ സമയത്ത് നിലവിലുള്ള നിയമമാകും ചുമത്തപ്പെടുക; അനുബന്ധ കുറ്റപത്രങ്ങൾക്കും പുതിയ നിയമം; പുതിയ ക്രിമിനൽ നിയമ ചട്ടങ്ങൾ ഉടൻ; നടപ്പാക്കുക ഒരു വർഷത്തിന് ശേഷം മാത്രം