Marketing Feature20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടക്കുന്ന പ്രവീണും ലോൺ തുക അടയ്ക്കണം; എടുക്കാത്ത വായ്പയിൽ അവരെല്ലാം ചേർന്ന് അടയ്‌ക്കേണ്ടത് ഒരു കോടി; അങ്കമാലി സഹകരണ അർബൻ ബാങ്കിൽ വൻ തിരിമറികൾ; പ്രസിഡന്റിന്റെ മരണവും ദുരൂഹതയോ?മറുനാടന് മലയാളി4 Jan 2024 2:08 PM IST
Politicsസുരേഷ് ഗോപിക്ക് അപ്പുറം പ്രധാനമന്ത്രി ചർച്ചയാക്കിയത് 'മോദിയുടെ ഗാരന്റി'; കേരളത്തിലെ അമ്മമാരേ സഹോദരിമാരെ എന്ന അഭിസംബോധനയും മലയാളവും വഴങ്ങുമെന്നതിന്റെ സൂചന; തൃശൂരിലെ സ്ഥാനാർത്ഥിയെ മോദി പരാമർശി്ക്കാത്തത് ഔദ്യോഗിക പ്രഖ്യാപനമായില്ലെന്ന സാങ്കേതികത്വത്തിൽ; കേരളത്തിലെ നാരീശക്തി മോദിയെ തുണയ്ക്കുമോ?മറുനാടന് മലയാളി4 Jan 2024 1:37 PM IST
SPECIAL REPORTയാത്രക്കാരുടെ മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത് 52 കാരനായ ബ്രിട്ടീഷ് എയർവെയ്സ് സ്റ്റാഫ്; മരണം നടന്നത് ലണ്ടനിൽ നിന്നും ഹോങ്കോങ്ങിലേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ; ഒരാഴ്ചയ്ക്കുള്ളിൽ ഇത് ബ്രിട്ടീഷ് എയർവെയ്‌സിലെ രണ്ടാം മരണംമറുനാടന് മലയാളി4 Jan 2024 1:03 PM IST
SPECIAL REPORTപോപ്പ് ഫ്രാൻസിസിനെ ആക്ഷേപിച്ചും ആരോപണങ്ങൾ ഉയർത്തിയും പുതുവർഷ സന്ധ്യയിൽ പള്ളി പ്രസംഗം; ഇറ്റാലിയൻ വൈദികനെ സഭയിൽ നിന്ന് പുറത്താക്കി കത്തോലിക്കാ സഭ; ദ്രുതഗലുള്ള അച്ചടക്ക നടപടി; നടപടി സഭയിൽ ഇതാദ്യംമറുനാടന് മലയാളി4 Jan 2024 12:51 PM IST
Marketing Featureകുണുവാവയ്ക്കുള്ള മറുപടി ഗണേശ് കുമാർ അണ്ണാക്കിൽ കൊടുത്തിട്ടുണ്ടെന്ന തലവാചകം! പൊതിച്ചോറിന്റെ രാഷ്ട്രീയമല്ല... പട്ടിണി തിരിച്ചറിഞ്ഞ രാഷ്ട്രീയം; മോർഫ് ചെയ്ത ചിത്രം കിരൺദേവിന് വിനയായേക്കും; പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; പൊലീസുകാരനെതിരെ നടപടി വരുമോ?മറുനാടന് മലയാളി4 Jan 2024 12:41 PM IST
SPECIAL REPORTനവകേരളത്തിലെ പ്രഭാത യോഗം ആദ്യം ബഹിഷ്‌കരിച്ചു; ക്രിസ്മസ് പുതുവൽസര വിരുന്നിനും ലത്തീൻ ബിഷപ്പ് എത്തിയില്ല; വിഴിഞ്ഞത്തിനൊപ്പം മന്ത്രിയുടെ 'രോമാഞ്ചം' കൂടിയായപ്പോൾ സഭ കൂടുതൽ ഉറച്ച നിലപാടിലേക്ക്; ഗവർണർ വരുന്നില്ലെന്ന് ഉറപ്പാക്കുന്ന ക്ഷണിക്കലും; മസ്‌കറ്റ് വിരുന്നും തിരിച്ചടിമറുനാടന് മലയാളി4 Jan 2024 12:24 PM IST
SPECIAL REPORTഗണേശ് കുമാറിന്റെ ഇടപെടൽ അതിവേഗം; ധനവകുപ്പിനെ കൊണ്ട് കെൽട്രോണിന് ആദ്യ ഗഡു നൽകിപ്പിച്ചത് ഒറ്റ ദിവസം കൊണ്ട്; കൺട്രോൾ റൂമിൽ വീണ്ടും ജീവനക്കാരെത്തും; റോഡിലെ എഐ ക്യാമറകൾ വീണ്ടും സജീവതയിലേക്ക്; 130 കോടിയുടെ ചെല്ലാനുകൾ ഉടൻ അയച്ചു തുടങ്ങും; മന്ത്രിമാറിയപ്പോൾ 'ഗതാഗതത്തിൽ' ചടുല മാറ്റംമറുനാടന് മലയാളി4 Jan 2024 12:07 PM IST
SPECIAL REPORTപേടിയും കുടുംബത്തിന്റെ അഭിമാനവും ഓർത്ത് കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് രക്ഷിതാക്കൾ; പോക്‌സോ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ മുതൽ ക്രമക്കേടുകൾ; കേസുകളിൽ പലതും ഒത്തു തീർപ്പാക്കുന്നു; ഇടനിലക്കാർ സർക്കാർ അഭിഭാഷകരെന്നും ഇന്റലിജൻസ് റിപ്പോർട്ട്മറുനാടന് മലയാളി4 Jan 2024 11:42 AM IST
FOREIGN AFFAIRSഇറാനിലെ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി ഉയർന്നു; 200 ഓളം പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കും; ബാഗുകളിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചത് ഖാസിം സുലൈമാനിയുടെ ശവകുടീരത്തിലേക്കുള്ള വഴിയിൽ; ഭീകരാക്രമണം റിമോട്ട് ഉപയോഗിച്ച്മറുനാടന് മലയാളി4 Jan 2024 5:11 AM IST
KERALAMആലപ്പുഴ പറവൂരിൽ തീരദേശ റെയിൽ പാതയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽമറുനാടന് മലയാളി4 Jan 2024 4:56 AM IST
KERALAMകോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂനിയൻ ഓഫീസിന് തീവച്ചു; ചുമരുകളടക്കം കത്തിനശിച്ച നിലയിൽ; പൊലീസിൽ പരാതി നൽകി കെ എസ് യുമറുനാടന് മലയാളി4 Jan 2024 4:41 AM IST
Politics'തൃശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട; മിഠായിത്തെരുവിൽ ഹലുവ കൊടുത്ത പോലെയാകും; മത്സരിച്ചാൽ വിവരം അറിയും': മോദിക്ക് മറുപടിയുമായി മന്ത്രി കെ രാജൻമറുനാടന് മലയാളി4 Jan 2024 4:39 AM IST