നേമത്ത് വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ; പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനെന്ന് സൂചന; വ്യാജ ചികിത്സ നടത്തിയെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച് പൊലീസും ആരോഗ്യവകുപ്പും; അന്വേഷണം തുടരുന്നു
തരൂരിനെ നേരിടാൻ ശോഭനയോ? ബിജെപിക്കാരുടെ മനസ്സിലേക്ക് ഓടിക്കയറുന്നത് മണിചിത്രത്താഴിലെ നാഗവല്ലി! ലളിത-പത്മിനി-രാഗിണിയുടെ സഹോദര പുത്രിയെ ചർച്ചകളിൽ നിറയ്ക്കുന്നത് തിരുവിതാംകൂറിലെ ബന്ധുബലം കണക്കിലെടുത്ത്; ഇനി അറിയേണ്ടത് ശോഭനയുടെ മനസ്സ്
കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം; ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ച് ബൈജൂസ് നിക്ഷേപകർ; കമ്പനിൽ ഓഡിറ്റ് നടത്തണമെന്നും ആവശ്യം; സ്വന്തം പേരിലുള്ള സ്ഥാപനത്തിൽ നിന്നും ബൈജു പുറത്താകുമോ? ആഗോള ശ്രദ്ധ നേടിയ മലയാളി വ്യവസായിക്ക് സംഭവിക്കുന്നത് എന്ത്?
ആർഎസ്എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് പോയോ? സ്വരാജ് പരാമർശം ഒഴിവാക്കിയതിൽ ദുരൂഹത; കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെങ്കിൽ എം-ന്റെ മധ്യസ്ഥതയിൽ ഈ കേസും സിപിഎം- ആർഎസ്എസ് കോംപ്രമൈസ് ആയോ? കൊയിലാണ്ടി കൊലയിൽ സംശയവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കുലംകുത്തിയെന്ന് ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രി; ടി.പി വധ ഗൂഢാലോചന അന്വേഷിച്ചാൽ എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം; കുഞ്ഞനന്ദൻ ഭക്ഷ്യ വിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ചും അന്വേഷിക്കണം; കെ എം ഷാജിയുടെ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ നേതാവും
കൽപിത സർവ്വകലാശാലയിൽ പിൻവാതിൽ നിയമനം നേടിയ സിപിഎം നേതാവിന്റെ ഭാര്യാ ബന്ധുവിന് തിരുവനന്തപുരത്ത് സുഖക്കസേര വേണം; യോഗ്യതയില്ലാ വാദം തള്ളി ഫയലുകൾ അതിവേഗം മുമ്പോട്ട്; എസ് സി ഇ ആർ ടിയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ അനധികൃത നിയമനത്തിന് നീക്കം സജീവം
നാല് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് അഞ്ച് സീറ്റുകൾ അധികം കിട്ടി; 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് പത്തിൽ ഒതുങ്ങി; നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം മൂന്ന് സീറ്റിൽ; മട്ടന്നൂരിലും നെടുമ്പാശ്ശേരിയിലും വമ്പൻ അട്ടിമറികളും; തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്; സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന് മുന്നറിയിപ്പ്; ചർച്ച പുരോഗമിക്കുന്നതായി പിഎംഎ സലാം; എൽഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചു മുമ്പിലെത്തുമ്പോൾ യുഡിഎഫിൽ ലീഗ് സീറ്റിൽ തട്ടി പ്രതിസന്ധി
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങി; തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെ അട്ടിമറിച്ചു എൽഡിഎഫിന് വിജയം; 10 ഇടത്ത് യുഡിഎഫിന് ലീഡ്; മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി; മൂന്നിടത്ത് ബിജെപി
പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കും; 8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്; പരാതി നൽകിയപ്പോൾ ഭീഷണിപ്പെടുത്തൽ പതിവായി; എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ പരാതികൾ