ആൺകുട്ടിയുണ്ടാകാനായി ഏത് രീതിയിലാണ് ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് നിർദ്ദേശിച്ച ഭർത്താവിന്റെ അച്ഛൻ; വിവാഹ ദിവസം കുറിപ്പ് കൈമാറിയെങ്കിലും പിറന്നത് പെൺകുട്ടി; പിന്നെ ദ്രോഹവും; കേസിപ്പോൾ ഹൈക്കോടതിയിൽ; 2012ലെ കുറിപ്പിൽ സർക്കാർ നിലപാട് നിർണ്ണായകം
സിൽവർ ലൈൻ പദ്ധതിയിൽ അതീവതാത്പര്യം പ്രകടിപ്പിച്ച് വീണ്ടും കേന്ദ്ര റെയിൽവേ ബോർഡ്; കേരളവുമായി ദക്ഷിണ റെയിൽവേയോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് ബോർഡ് ഡയറക്ടർ കത്തയച്ചത് രണ്ടു തവണ; കെ റെയിലിലെ പിണറായിയുടെ ആത്മവിശ്വാസത്തിന് പുതിയ തലം; നിർണ്ണായക നീക്കങ്ങളിൽ കെവി തോമസ്; അതിവേഗ തീവണ്ടി പാത വരുമോ?
ദുബായിൽ നിന്നും സിംഗപൂരിലേക്ക് പറക്കാതെ ബൈജൂസ്; ബൈജു രവീന്ദ്രനെ നീക്കാൻ ഇന്ന് നിർണ്ണായക യോഗം; ഓൺലൈൻ ഇജിഎം നിയമവിരുദ്ധമെന്ന് ബൈജു രവീന്ദ്രനും; ഇന്ത്യയിൽ എത്തിയാൽ അറസ്റ്റിന് സാധ്യത; കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ 4 വൈസ്ചാൻസലർമാരെ ഗവർണർ ഉടൻ പുറത്താക്കിയേക്കും; മന്ത്രി ബിന്ദു അധ്യക്ഷത വഹിച്ച സെനറ്റ് യോഗവും അസാധുവാകും; കാലിക്കറ്റിലും സംസ്‌കൃതത്തിലും ഡിജിറ്റലിലും ഓപ്പൺ സർവ്വകലാശാലയിലും രാജ്ഭവൻ തീരുമാനം ഉടൻ
എറണാകുളത്ത് നിന്നും ബംഗ്ലൂരുവിലേക്ക് വന്ദേഭാരതിനായി ഹൈബി; കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവ്വീസിനായി ശ്രീകണ്ഠനും; തിരുവനന്തപുരത്തുള്ള സ്‌പെയർ ട്രെയിനിൽ പ്രതീക്ഷ; വീണ്ടും കേരളത്തിന് വന്ദേഭാരത് കിട്ടാൻ സാധ്യത
അഭിലാഷിനെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിച്ച രാഷ്ട്രീയ ഗുരുനാഥൻ; വാളെടുത്ത അക്രമിയായപ്പോൾ അകറ്റി നിർത്താൻ മുൻകൈ എടുത്തതും അയൽവാസിയായ ഈ നേതാവ്; സത്യനാഥനെ കൊന്നത് 200 മീറ്റർ അകലെ താമസിക്കുന്ന പഴയ ശിഷ്യൻ; കൊലയ്ക്ക് ശേഷം ഞാൻ സത്യനെ തീർത്തുവെന്ന ആക്രോശവും; കൊല്ലപ്പെട്ടത് രാഷ്ട്രീയത്തെ കച്ചവടമാക്കാത്ത സത്യനാഥൻ
സൗമ്യനായ രാഷ്ട്രീയ നേതാവ്; കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ച ഷോപ്പിങ് കോംപ്ലക്‌സ് മാനേജർ; വെട്ടിയത് മകന്റെ മുന്നിലിട്ട്; മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപന ഡ്രൈവർ; ആക്രമിക്കാൻ ഉപയോഗിച്ചത് സർജിക്കൽ ബ്ലൈഡ്; വ്യക്തിവൈരാഗ്യമെന്ന് കുറ്റസമ്മത മൊഴി; സത്യനാഥിന്റെ കൊലയിൽ നാടു നടങ്ങുമ്പോൾ
പിറകിലൂടെ വന്ന് വെട്ടി; ആക്രമണം നക്കുമ്പോൾ സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവ പറമ്പിലുണ്ടായിരുന്നു; ലോക്കൽ സെക്രട്ടറിയെ കൊന്നത് മുൻ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം; മുൻ കൊയിലാണ്ടി നഗരസഭാ ചെയർമാന്റെ ഡ്രൈവറും; കൊയിലാണ്ടിയെ ഞെട്ടിച്ച് ലോക്കൽ സെക്രട്ടറിയുടെ കൊല; സത്യനാഥിനെ തീർത്തത് പാർട്ടിക്കുള്ളിലെ പകയോ?
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 64 കാരനായ പി വി സത്യനാഥൻ; ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലേറെ വെട്ടുകൾ; രാത്രി 10.15 ഓടെ വെട്ടേറ്റത്  പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിന് സമീപത്ത് വച്ച്; ഒരാൾ കസ്റ്റഡിയിൽ; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സംശയം
ആലത്തൂരിൽ ഒരു മന്ത്രി നിന്ന് തോൽക്കണമെന്ന് സിപിഎമ്മിന് നിർബന്ധം; പരിഹസിച്ച് ചെന്നിത്തല; ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും പ്രതികരണം
കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം; ചട്ടങ്ങൾ വിശദീകരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ; ഭൂപേന്ദർ യാദവിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും വിമർശനം