SPECIAL REPORTനിവൃത്തിയില്ലെങ്കിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം; ഇതിനായി പ്രത്യേകം നിയമഭേദഗതി ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി; വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന 10 ലക്ഷം കേന്ദ്രവിഹിതം; വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രിമറുനാടന് മലയാളി22 Feb 2024 7:50 PM IST
Politicsഅച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; ചികിത്സ നിഷേധിച്ചു കൊന്നത് യുഡിഎഫ്; കെ എം ഷാജി തിരഞ്ഞെടുപ്പു നോക്കി എറിഞ്ഞു നോക്കിയതാണ്; ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്ന; ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന് എം എം ഹസനുംമറുനാടന് മലയാളി22 Feb 2024 6:24 PM IST
KERALAMഅൾസർ മൂർച്ഛിച്ചാണു അച്ഛൻ മരിച്ചത്; മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ; എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി; കെഎം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ; ആരോപണത്തെ പ്രതിരോധിക്കാൻ സിപിഎംമറുനാടന് മലയാളി22 Feb 2024 6:16 PM IST
KERALAMപിണറായി ഭരണത്തിൽ കേസെടുക്കലൊരു കോമഡിയായി മാറി; കള്ളക്കേസെടുത്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ട: അലോഷ്യസ് സേവ്യർമറുനാടന് മലയാളി22 Feb 2024 5:16 PM IST
SPECIAL REPORTരഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും; ടിപി കൊലയിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റ്; കുഞ്ഞനന്തനെ കൊലപ്പെടുത്തിയതോ? കെഎം ഷാജിയുടെ ആരോപണം സിപിഎമ്മിനെ ലക്ഷ്യമിട്ട്; ആ 'സക്‌സസ്' മെസേജ് വീണ്ടും ചർച്ചകളിൽമറുനാടന് മലയാളി22 Feb 2024 5:02 PM IST
Marketing Featureബൈജു രവീന്ദ്രനെതിരെ ആദ്യം പുറപ്പെടുവിച്ചത് എൽഒസി ഓൺ ഇന്റിമേഷൻ; വ്യക്തിയെ യാത്രയിൽ നിന്നും തടയാൻ കഴിയാത്ത ഈ നോട്ടീസ് പുതുക്കണമെന്ന് ആവശ്യം; ഇഡിയുടെ പുതിയ നീക്കം ഇന്ത്യയിൽ എത്തിച്ച് അറസ്റ്റു ചെയ്യൽ; തകർച്ചയിൽ നിന്നും കരകയറാനുള്ള നീക്കത്തിനിടെ ഇരുട്ടടി; ബൈജൂസ് കുടുങ്ങുമോ?മറുനാടന് മലയാളി22 Feb 2024 4:24 PM IST
Marketing Featureബൈജു രവീന്ദ്രന്റെ വിദേശ യാത്രകൾ തടയാൻ ലുക്ക് ഔട്ട് നോട്ടീസിൽ മാറ്റം വേണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ്; 9365 കോടിയുടെ നിക്ഷേപ തട്ടിപ്പിൽ മലയാളി വ്യവസായി ഊരാക്കുടുക്കിലേക്ക്; ദുബായിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് തടസം വരും; ഇന്ത്യയിൽ തിരിച്ചെത്തിയാൽ അറസ്റ്റും; ബൈജൂസ് സമ്പൂർണ്ണ പ്രതിസന്ധിയിലേക്ക്മറുനാടന് മലയാളി22 Feb 2024 3:50 PM IST
Marketing Featureപതിനേഴുകാരി ചാലിയാറിൽ മുങ്ങി മരിച്ച സംഭവം; കരാട്ടെ അദ്ധ്യാപകനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു: കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടതായും നാട്ടുകാർമറുനാടന് മലയാളി22 Feb 2024 3:06 PM IST
Marketing Featureഎസ് പി ഓഫീസിന്റെ മൂക്കിന് താഴെ മോഷണം നടന്നുവെന്ന നാണക്കേട്; സിസിടിവി കിട്ടിയതും ലോഡ്ജിലെ പരിശോധനയും തുമ്പായി; അജ്‌മേറിൽ നടന്നത് 'കണ്ണൂർ സക്വാഡിനെ' വെല്ലും ഓപ്പറേഷൻ; കേരളാ പൊലീസ് വിചാരിച്ചാൽ അസാധ്യമായതൊന്നും ഇല്ല; ഈ ആലുവ ടീമിന് കൈയടിക്കാംമറുനാടന് മലയാളി22 Feb 2024 2:46 PM IST
Marketing Featureഅക്യുപംക്ചർ ചികിത്സയിൽ പൊലീസിന് അറിയിപ്പ് കിട്ടിയത് ഡിസംബറിൽ; എന്നിട്ടും എസ് ഡി പി ഐ നേതാവിനെതിരെ ഒന്നും ചെയ്തില്ല; ആദ്യ ഭാര്യയും മകളും പ്രസവത്തിന് എത്തിയത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയ്ക്ക് തെളിവ്; നയാസിന്റെ ക്രൂരതയിൽ പൊലീസിനും പങ്കോ?മറുനാടന് മലയാളി22 Feb 2024 1:13 PM IST
JUDICIALവിവാഹിതയായതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് ഭരണഘടനാ വിരുദ്ധം; കരസേനയിൽ നിന്നും 36 വർഷം മുൻപ് പിരിച്ചു വിട്ട മിലിട്ടറി നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: മലയാളി നഴ്‌സ് നടത്തിയ നിയമ പോരാട്ടത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതിമറുനാടന് മലയാളി22 Feb 2024 12:48 PM IST
SPECIAL REPORTചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം പുനർനിയമത്തിലൂടെ വാങ്ങുന്നത് പ്രതിമാസം അഞ്ചു ലക്ഷത്തിലേറെ; കാബിനറ്റ് റാങ്ക് കൊടുക്കുമ്പോൾ സ്വന്തമായി ജീവനക്കാരേയും നിയമിക്കാം; സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു അധിക ചെലവ്; കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനംമറുനാടന് മലയാളി22 Feb 2024 12:22 PM IST