ടിപി അടക്കമുള്ള കൊലപാതകങ്ങൾക്കു പിന്നിൽ ഒരു ശക്തി മാത്രമാണുള്ളത്; ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാൽ കിട്ടുമെന്ന് കെ സുധാകരൻ; എക്‌സാലോജികിനെതിരായ അന്വേഷണം മൂടിവച്ചത് ബിജെപി - സിപിഎം ധാരണ മൂലമാണോയെന്ന് വി ഡി സതീശൻ; സമരാഗ്‌നി യാത്രയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതൃത്വം
ടി പി വധക്കേസിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയൻ; കൃത്യം നടപ്പാക്കിയതിൽ പി മോഹനന് നേരിട്ട് പങ്ക്; ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും വധ ഗൂഢാലോചനയിൽ കുടുങ്ങിയേനേ: ചെന്നിത്തല
ജോണിന് അടിച്ചത് 2800 കോടിയുടെ ജാക്‌പോട്ട്; അബദ്ധം പറ്റിയതാണെന്നും സമ്മാനമില്ലെന്നും ടിക്കറ്റ് ചവറ്റുകൊട്ടയിൽ ഇടാനും ലോട്ടറി കമ്പനി; ജോൺ കേസ് കൊടുത്തതോടെ വാഷിങ്ടൺ ഡിസിയിൽ പൊരിഞ്ഞ നിയമയുദ്ധം
ഹേമയെ കെട്ടിപ്പിടിക്കാൻ റീടേക്കിനായി കൈക്കൂലി കൊടുത്ത ധർമ്മേന്ദ്ര; നാലുമക്കളുള്ള നടൻ സ്വപ്ന നായികയെ വിവാഹം കഴിച്ചത് ഇസ്ലാമിലേക്ക് മാറി; ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ; ബിജെപിയുടെ തീപ്പൊരിയായി രാഷ്ട്രീയത്തിലും തിളക്കം; ഈ 75ാം വയസ്സിലും മോഹന നർത്തകി; ഡ്രീം ഗേൾ ഹേമമാലിനിയുടെ അസാധാരണ ജീവിതം
കേരളത്തെ കിഫ്ബിയിലൂടെ കടക്കെണിയിലാക്കിയത് തോമസ് ഐസക്; കേരളത്തിന് 4.5 ലക്ഷം കോടി രൂപ കടം ഉണ്ടാക്കി വെച്ചു; ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്? ഇങ്ങോട്ട് വരട്ടെ, ജയിപ്പിച്ച് തരാം; ഇവനെ നാട്ടുകാർ അടിക്കും; തോമസ് ഐസക്കിനെതിരെ പി.സി.ജോർജ്
കാസർകോട്ടെ സ്പായിലെ ജീവനക്കാരി ലിവിങ് ടുദറുകാരനെ കണ്ടെത്തിയത് ഷൊർണ്ണൂർ സ്റ്റേഷനിൽ വെച്ച്; സൗഹൃദം വളർന്ന് ഒരു വീട്ടിൽ താമസമായി; ലഹരിക്കേസിൽ കോട്ടയത്തുകാരിയെ പൊലീസ് അന്വേഷിച്ചു വന്നത് ബന്ധത്തിലെ വിള്ളലായി; മാവേലിക്കരയിൽ വാടക വീട് സംഘടിപ്പിച്ചയാൾ ഒളിവിൽ; ശിൽപയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ
രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത് പൊറോട്ട തിന്നാൻ മാത്രം; ദയനീയ പരാജയം; ഇനിയും രാഹുൽ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാൻ മലയാളികൾ തയ്യാറായാൽ അത് ശാപമായിരിക്കും: വിമർശിച്ചു കെ സുരേന്ദ്രൻ
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം; രോഗികൾ പുറത്ത് നിന്ന് മരുന്നു വാങ്ങേണ്ട അവസ്ഥ; എന്നിട്ടും ആരോഗ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വി ഡി സതീശൻ
വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയ കമ്പനികൾ ഏതൊക്കെ? എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്‌സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി? നികുതി ഇളവ് നൽകിയിട്ടുണ്ടോ? 3 വർഷം ഇ.ഡി അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശൻ