KERALAMകരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യ; പുഴയിലേക്ക് ചാടിയ 50 കാരിയെ തിരിച്ചറിഞ്ഞത് ബാഗിലെ മരുന്ന് കുറിപ്പടിയിൽ നിന്ന്; രണ്ടുമാസത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യമറുനാടന് മലയാളി20 Feb 2024 10:50 PM IST
JUDICIALവിവരാവകാശ കമ്മിഷൻ ഉത്തരവ് ലംഘിച്ചു; ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല; റിപ്പോർട്ട് സമർപ്പിച്ചില്ല; വാട്ടർ അഥോറിറ്റി എൻജിനീയർക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25,000 രൂപ പിഴയുംമറുനാടന് മലയാളി20 Feb 2024 10:37 PM IST
Politicsവയനാട്ടിൽ കന്നുകാലികളെ പുലിയും കടുവയും കൊല്ലുന്നത് പതിവെന്ന് ജനപ്രതിനിധികളുടെ പരാതി; വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണമെന്ന് മന്ത്രി എം ബി രാജേഷിന്റെ വിചിത്ര നിർദ്ദേശം; യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങി പോയിമറുനാടന് മലയാളി20 Feb 2024 10:27 PM IST
KERALAMസംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ 22ന് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ പൂർത്തിയായിമറുനാടന് മലയാളി20 Feb 2024 10:20 PM IST
KERALAMതിരുവനന്തപുരത്ത് ദമ്പതിമാർ മരിച്ച നിലയിൽ; പാലോട് സ്വദേശികളെ കണ്ടെത്തിയത് ഫാനിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽമറുനാടന് മലയാളി20 Feb 2024 10:05 PM IST
JUDICIALപല പ്രാവശ്യം അശ്ലീല ചുവയോടെ സംസാരവും ശല്യവും; പതിനേഴുകാരിയെ മുണ്ട് പൊക്കി കാണിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്മറുനാടന് മലയാളി20 Feb 2024 10:02 PM IST
SPECIAL REPORTചിരിക്കുന്ന മുഖത്തോടെ അല്ലാതെ കണ്ടിട്ടേയില്ല; പ്രണയം ഗാർഹിക പീഡനത്തിലേക്ക് മാറിയപ്പോൾ തളരാതെ പൊരുതി; ആരതിയെ ഭർത്താവ് കൊന്നപ്പോൾ കത്തിയമർന്നത് നമ്മുടെ വ്യവസ്ഥിതി കൂടിയാണ്: ചർച്ചയായി പോസ്റ്റ്മറുനാടന് മലയാളി20 Feb 2024 9:54 PM IST
KERALAMകൊല്ലത്ത് യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ; അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായി നായ്ക്കൾ ഭക്ഷിച്ച നിലയിൽ; മൃതദേഹം കണ്ടത്തിയത ആളൊഴിഞ്ഞ പുരയിടത്തിൽമറുനാടന് മലയാളി20 Feb 2024 9:54 PM IST
SPECIAL REPORT'ദേശാഭിമാനി തുടങ്ങാൻ ബ്രിട്ടീഷുകാരിൽ നിന്ന് പണംവാങ്ങി'; ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഉറച്ചു നിൽക്കുന്നു; മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല; തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുമുണ്ട്; ബാക്കി നമുക്ക് കോടതിയിൽ കാണാം; വക്കീൽ നോട്ടീസിനോട് പ്രതികരിച്ചു സന്ദീപ് വാര്യർമറുനാടന് മലയാളി20 Feb 2024 9:35 PM IST
Uncategorizedവിവാഹത്തിന് മുന്നോടിയായി ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; അനസ്തേഷ്യയുടെ ഡോസ് അമിതമായതെന്ന് ബന്ധുക്കൾ; പരാതിയിൽ അന്വേഷണംമറുനാടന് മലയാളി20 Feb 2024 9:31 PM IST
JUDICIALനെഞ്ചുവേദന വന്നപ്പോൾ ആശുപത്രി ചികിത്സയ്ക്ക് ഇൻഷുറൻസ് തുക നൽകിയില്ല; പോളിസി കാലാവധി എത്തിയില്ലെന്ന് ന്യായീകരണം; മെഡിക്കൽ ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനിയും ബാങ്കും നഷ്ടപരിഹാരം നൽകണംമറുനാടന് മലയാളി20 Feb 2024 9:09 PM IST
Uncategorized84,000 രൂപ കൈക്കൂലി വാങ്ങവെ എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ; കയ്യോടെ പിടികൂടിയതോടെ തേങ്ങിക്കരയുന്ന വീഡിയോ പുറത്ത്മറുനാടന് മലയാളി20 Feb 2024 8:57 PM IST