ഇ ബസുകൾ ലാഭമോ നഷ്ടമോ? ലാഭമല്ലെന്ന മന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് വാർഷിക കണക്കുകൾ പുറത്തുവിട്ടു; തർക്കങ്ങൾക്കെല്ലാം അവധി കൊടുത്ത് മന്ത്രിയെ കണ്ട് കൈ കൊടുത്ത് യാത്ര പറഞ്ഞ് ബിജു പ്രഭാകർ ചുമതലകൾ ഒഴിഞ്ഞു; മന്ത്രിയുമായി അഭിപ്രായ ഭിന്നത ഇല്ലായിരുന്നുവെന്നും പ്രതികരണം
ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ; മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ; വീട്ടിലെത്തിയ മന്ത്രിമാരോട് അജീഷിന്റെ മകൻ; ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും നാലാം ക്ലാസുകാരൻ; പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും; വയനാട്ടിൽ കേന്ദ്രമന്ത്രിയെത്തും
ആദ്യം അനിൽ മസീഹിന് സുഖമില്ലെന്ന് പറഞ്ഞ് വോട്ടെടുപ്പ് മാറ്റി വച്ചു; ബാലറ്റിലെ കൃത്രിമം അടക്കം കടുംകൈക്ക് മസീഹ് മുതിർന്നത് ആദ്യത്തെ എഎപി-കോൺഗ്രസ് സഖ്യം പൊളിക്കാൻ; വീണ്ടും തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ബിജെപി ജയിച്ചേനെ; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ യഥാർഥത്തിൽ സംഭവിച്ചത്
സംസ്ഥാനത്തിന് നേരെ കേന്ദ്രത്തിന്റെ മർക്കടമുഷ്ടി; ശ്വാസം മുട്ടിക്കുന്ന ഏകാധിപത്യം; കേസ് പിൻവലിക്കണമെന്ന നിലപാട് സംസ്ഥാനത്തിന് നേരെയുള്ള മർക്കടമുഷ്ടിയെ കാണിക്കുന്നത്: വിമർശനവുമായി കെ എൻ ബാലഗോപാൽ
ജമ്മു കശ്മീരിൽ വികസനം പിന്നിലാക്കിയത് കുടുംബാധിപത്യം; വികസനത്തിന് തടസമായിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് വലിയ നേട്ടം; ജനങ്ങൾക്ക് നൽകിയ വാക്കുപാലിച്ചു; 32000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ധാതുമണൽ കൊള്ളക്ക് കെഎസ്‌ഐഡിസി കൂട്ടുനിന്നു; 30000 രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നൽകിയത് 467രൂപക്കാണ് നൽകിയത്; കെഎംഎംഎല്ലിന് കുറഞ്ഞ വിലക്ക് മണൽ നൽകാൻ കെഎസ്‌ഐഡിസി ഇടപെട്ടു; രേഖകൾ എസ്എഫ്‌ഐഒക്ക് കൈമാറിയെന്ന് ഷോൺ ജോർജ്
മാർക്ക് ദാനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ റാഗിങ് കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്തു; ആത്മഹത്യാ ഭീഷണി മുഴക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർത്ഥികൾ; 30ലധികം വിദ്യാർത്ഥികൾ മൂന്ന് നില കെട്ടടത്തിന് മുകളിൽ