തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനിൽ നിന്ന് തോക്കും തിരകളൂം വലിച്ചെറിഞ്ഞ സംഭവം; 10 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്; സംഭവം മദ്യപാനത്തിന് ഇടയിലെന്ന് സംശയം
മസാല ബോണ്ട് കേസിൽ ഒറ്റത്തവണ സമൻസിന് മറുപടി നൽകി കൂടേ? കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ? അറസ്റ്റ് അടക്കം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം; ഐസക്കിന്റെയും കിഫ്ബി സിഇഒയുടെയും ഹർജിയിൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ഹൈക്കോടതി
രാവിലെ പതിവ് നടത്തത്തിന് പിന്നാലെ ബോധം കെട്ടുവീണു; പിന്നെ ഉണർന്നില്ല; റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ നിത്യവിമർശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിച്ചു; ചുടുചായയിൽ വിഷം കലക്കി നവൽനിയെ വീഴ്‌ത്തിയ പുടിന് ഇത് പതിവ് വിനോദം മാത്രം
നുണക്കൊട്ടാരം തകർന്നടിയുന്നു; തന്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും മുഖ്യമന്ത്രി ഇനി പറഞ്ഞാൽ ജനം പത്തലെടുക്കും; പിണറായി ഇത്രമാത്രം ഭയക്കുന്നത് കോഴി കട്ടവന്റെ തലയിൽ പൂട ഉള്ളതുകൊണ്ടു തന്നെയാണെന്നും കെ സുധാകരൻ എംപി
വയനാട്ടിൽ പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരിച്ചു; ജോലിക്ക് പോകുന്നതിനിടെ ആക്രമിച്ച കാട്ടാന ചവിട്ടിയത് പോളിന്റെ നെഞ്ചിൽ; കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ രണ്ടുമരണം; വയനാട്ടിൽ നാളെ യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു; സിപിഎമ്മിന് മീതേ സമ്മർദ്ദം ചെലുത്തി തിരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കാൻ ബിജെപി ശ്രമം; എസ്എഫ്‌ഐഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ്
അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം; എസ്.എഫ്.ഐ.ഒയ്ക്ക് കൂടുതൽ തെളിവുകൾ നൽകി; കെ.എസ്‌ഐ.ഡി.സിയുടെ പങ്കിൽ തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും ഷോൺ ജോർജ്ജ്
രാഷ്ട്രീയ പകപോക്കലെന്ന വാദത്തിന്റെ മുനയൊടിഞ്ഞു; വീണ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടു; മടിയിൽ കനമുള്ളതുകൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കെ സുരേന്ദ്രൻ
അയാം ടോണി  കുരിശിങ്കൽ! ഡിസ്റ്റർബൻസ് ആയാ? ഡിസ്റ്റർബൻസ് ആവണം; മമ്മൂട്ടിയെ അമ്പരപ്പിച്ച ലാൽ പ്രകടനം; ടോണി കുരിശിങ്കലിന് ഇന്ന് 34 വയസ്: സഫീർ അഹമ്മദ് എഴുതുന്ന കുറിപ്പ്
വെള്ളിയാഴ്ച ഒറ്റ വരി വിധി പറഞ്ഞത് വീണാ വിജയന്റെ എക്‌സോലോജിക്കിനുള്ള മറ്റൊരു പ്രഹരം; അന്തിമ വിധി ശനിയാഴ്ചയേ ഉള്ളൂവെന്നതിനാൽ അപ്പീൽ നൽകൽ തിങ്കളാഴ്ച മാത്രം; ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; സമൻസ് നൽകിയ കേസിൽ എസ് എഫ് ഐ ഒയുടെ അടുത്ത നീക്കം അറസ്റ്റോ?