ക്ലിഫ് ഹൗസിലോ പമ്പയിലോ എകെജി സെന്ററിന് മുന്നിലെ പാർട്ടി ഫ്ളാറ്റിലോ? വീണാ വിജയൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ്; ചെന്നൈയിലെ ചില വീടുകളും നിരീക്ഷണത്തിൽ; കാനഡയിലെ പുതിയ കമ്പനിയും പരിശോധനയിൽ; പിണറായിയെ ഞെട്ടിച്ച് കർണ്ണാടക വിധി
കണ്ണൂർ പിടിക്കാൻ സ്പീക്കർ ഷംസീർ എത്തുമോ? സ്പീക്കർ പദവി രാജിവച്ച് തലശ്ശേരി എംഎൽഎയെ മത്സരിപ്പിക്കാൻ പിണറായി ബുദ്ധി; റിയാസിനോട് ഇടഞ്ഞ കടകംപള്ളിക്ക് കടക്ക് പുറത്ത്; എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി; ഈ മാസം അവസാനം ലോക്‌സഭയിലെ സിപിഎം സ്ഥാനാർത്ഥികൾ തെളിയും
വളരെ ശരിയാണ്, ഇനി വില കൂട്ടാൻ ഒരു സാധനവുമില്ല, ആകെയുള്ള കുന്നംകുളം സൂര്യന്റെ വില കൂടുകയുമില്ല; ദേശാഭിമാനി പത്രത്തിലെ പഴയ വാർത്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം
വീണാ വിജയന് തിരിച്ചടി; എസ് എഫ് ഐ ഒ അന്വേഷണം തുടരാം; എക്‌സാലോജിക്കിന്റെ ഹർജി തള്ളി; കേസിൽ അറസ്റ്റിന് സാധ്യത; പിണറായി കുടുംബത്തിന് വെല്ലുവിളിയായി കർണ്ണാടക ഹൈക്കോടതി വിധി
മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്‌കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം; മാനേജിങ് ഡയറക്ടറുടെ അടക്കം പേരുകളിൽ അതിവേഗ മാറ്റം; കനേഡിയൻ കമ്പനി ഉടമയായി മാറിയത് ദീപക് യശ്വന്ത് സായിബാബ; എക്‌സാലോജിക് ബന്ധത്തിനും തെളിവുകൾ ഏറെ; ലാവ്‌ലിന്റെ നാട്ടിലെ കമ്പനിയിൽ അവ്യക്തത മാത്രം
കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നു സത്യവാങ്മൂലം; അതേ ശ്വാസത്തിൽ തന്നെ ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു; ഇത് പരസ്പരവിരുദ്ധം; ആലത്തൂരിലെ പൊലീസുകാരന്റെ വിശദീകരണത്തിൽ സർവ്വത്ര പ്രശ്‌നങ്ങൾ; അതിരൂക്ഷ വിമർശനവുമായി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
കോൺഗ്രസിന് ആശ്വാസമായി ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ തീരുമാനം; അക്കൗണ്ട് മരവിപ്പിച്ച നടപടി താൽകാലികമായി പിൻവലിച്ചു; അടുത്ത ആഴ്ച വിശദ വാദം കേൾക്കും; പണം തൽകാലത്തേക്ക് ഉപയോഗിക്കാമെന്ന് താൽകാലിക ഉത്തരവ്; അക്കൗണ്ട് മരവിപ്പിക്കലിൽ രാഷ്ട്രീയം ചർച്ചയാക്കാൻ പ്രതിപക്ഷം
തൃശ്ശൂരിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദി വാദം ഹീനം; വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ടു നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ; പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവൽഭടനാണെന്ന് കെ സുധാകരനും
സെർച്ച് കമ്മറ്റിയിൽ പ്രതിനിധി വേണ്ടെന്ന് ഇടതു പ്രമേയം; പാസായെന്ന് പ്രോ ചാൻസലറായ മന്ത്രി; ഇല്ലെന്ന് താൽകാലിക വിസി; കേരള സർവ്വകലാശാലയിലെ സെനറ്റ് യോഗം ബഹളമയം; ഗവർണ്ണർ-സർക്കാർ പോര് രൂക്ഷമാക്കാൻ മന്ത്രി ബിന്ദുവിന്റെ ഇടപെടലുകൾ; ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിൽ തന്നെ
ഹോർളിക്‌സിൽ അലുമിനിയം ഫോസ്‌ഫെയ്ഡ് കലർത്തി സ്‌നേഹത്തോടെ നൽകിയ ഭാര്യ! 2018ലെ സംഭവത്തിൽ കേസു കൊടുത്തത് ഷരോണിന്റെ കൊലകേട്ട് ഞെട്ടി; ഇനി അന്വേഷണം നടത്തിയേ മതിയാകൂ; ഇടപെടലുമായി കോടതി; സുധീറിന്റെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്