സിഎംആർഎല്ലിന് കരിമണൽ ഖനന അനുമതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; സർക്കാർ നയം മാറ്റുന്ന വേളയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തി; മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ തനിക്ക് സംസാരിക്കാനുള്ള അനുമതി തടഞ്ഞത്; മാസപ്പടിയിൽ പിണറായിയെ വെട്ടിലാക്കി മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ
2008ൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായിക്ക് ക്ലീൻ ചിറ്റ് നൽകിയത് ആർ മോഹൻ; മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള നാലാമൻ അതേ മോഹൻ ആണോ എന്ന് സംശയം; പിണറായിയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി ഷോൺ ജോർജ്
ആസമിൽ നിന്നും വിലകുറഞ്ഞ ലഹരി തീവണ്ടിയിൽ എത്തിക്കും; മുന്നൂറ് രൂപയ്ക്ക് അഞ്ച് ഗ്രാം നൽകുന്ന ചില്ലറ കച്ചവടം; ആസം ബാബ കൊച്ചിയിൽ സജീവം; ഇബ്രാഹിം അലിയെ പൊക്കിയത് നിരന്തര നിരീക്ഷണത്തിലൂടെ
സ്വയം പ്രതിരോധത്തിന് പോലും ശ്രമിച്ചില്ല; ഡയറക്ടർമാരെ സർക്കാർ സ്ഥാപനം നിയോഗിച്ചത് താൽപ്പര്യ സംരക്ഷണത്തിനെന്ന കരിമണൽ കമ്പനിയുടെ വിശദീകരണവും; സമയ പരിധി കഴിഞ്ഞു നൽകിയ ഇമെയിലിൽ ഉണ്ടായിരുന്നത് വിശദീകരണവുമല്ല; കെഎസ് ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്ര സർക്കാർ
സാമ്പത്തിക തർക്കം പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചുകൂടേ? കേന്ദ്രത്തോടും കേരളത്തോടും സുപ്രീംകോടതിയുടെ ചോദ്യം; തയ്യാറാണെന്ന് അറിയിച്ചു ഇരുകക്ഷികളും; ചർച്ചയുണ്ടെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിലെത്തും; കടമെടുക്കാൻ അടിയന്തര അനുമതി വേണമെന്ന് കേരളം
ആറ്റിങ്ങലിൽ അങ്കം പറ്റില്ലെന്ന് പറഞ്ഞത് അങ്കക്കലിയായി! റിയാസിന്റെ വകുപ്പിനെ വിമർശിച്ച കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; തിരുവനന്തപുരത്തെ കരുത്തനെ തരംതാഴ്‌ത്താൻ സാധ്യത; കടകംപള്ളിയുടേത് അതീവ ഗൗരവമെന്ന് സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്; പിണറായിയുടെ അനിഷ്ടക്കാരനെ തരംതാഴ്‌ത്തുമോ?
സപ്ലൈക്കോ പ്രതിസന്ധിയിൽ നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം; സപ്ലെയ്‌കോയെ തകർക്കരുതെന്നെന്ന് ഷാഫി പറമ്പിൽ; സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പരിഹാസം; പണം തരാത്ത ധനവകുപ്പിനെ ചോദ്യം ചെയ്യാൻ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കണമെന്ന് ഷാഫി
കുടുംബവീട് വിറ്റും പാർട്ടിക്കായി ജില്ലാ ആസ്ഥാനം പണിതു; സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിയാക്കി അപ്രതീക്ഷിത വിടവാങ്ങൽ; സതീശന്റെ ആ സ്വപ്‌നം യാഥാർഥ്യമാക്കാൻ കച്ചകെട്ടി ഇറങ്ങി കെ സുധാകരനും; പാർട്ടിക്കു വീടൊരുക്കിയ പാച്ചേനിയുടെ കുടുംബത്തിന് വീടൊരുക്കി കോൺഗ്രസ്
ചേട്ടന്മാരുടെ പന്തുകളെ എങ്ങോട്ടും അടിച്ചു പായിക്കുന്ന നാലര വയസുകാരനെ ആവേശത്തോടെ സ്വീകരിച്ച ഗവാസ്‌കറും സച്ചിനും; കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ വൻ മതിലായ ഇടംകൈയൻ; യുവതലമുറയ്ക്കായി വഴി മാറുന്നത് 38-ാം വയസ്സിൽ; കേരളത്തിനായി ഇനി റോഹൻ പ്രേം കളിക്കില്ല
കക്കാടൻ ചാലിൽ എൻഐഎ ഇരച്ചു കയറിയത് കേരളാ പൊലീസിനേയും ഒപ്പം കൂട്ടി; അപ്രതീക്ഷിത നീക്കത്തിൽ കുടുങ്ങി പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ; 2047ൽ ഇസ്ലാമിക ഭരണത്തിനായുള്ള രഹസ്യ ടീമിലെ പ്രധാനി; ജാഫർ ഭീമന്റവിട കൊടുംഭീകരൻ; കണ്ണൂരിൽ ഇനിയും ഒളിത്താവളങ്ങൾ
ആപ്പിളിന് ഇനി വിട; ആൻ ആപ്പിൾ എ ഡേ മാറി കിവി കഴിക്കൂ... എന്നാകുന്നു; കിവി ഫ്രൂട്ട് കഴിച്ചാൽ നാലു ദിവസങ്ങൾക്കുള്ളിൽ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നേടാമെന്ന് പുതിയ പഠന റിപ്പോർട്ട്
മനുഷ്യവാസ സ്ഥലത്ത് നിന്നും ഏറെ ദൂരെയാണ് സ്ഥാനം; റേഡിയോ കോളറിൽ നിന്നും കൃത്യമായ സിഗ്നലും കിട്ടുന്നു; ഒരു ദിവസം സഞ്ചരിക്കുന്നത് ശരാശരി മൂന്ന് കിലോമീറ്റർ; ആറു ദിവസത്തെ റൂട്ട് മാപ്പും പുറത്ത്; അരിക്കൊമ്പനെ കൊല്ലുന്നതിന് പിന്നിൽ വ്യാജന്മാർ; കൊമ്പൻ അപ്പർ കോതയാറിലുണ്ട്