KERALAMകിളിമാനൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിൽമറുനാടന് മലയാളി10 Feb 2024 8:02 PM IST
SPECIAL REPORTലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; ആരുടേയും പൗരത്വം എടുത്ത് കളയാൻ നിയമത്തിൽ വ്യവസ്ഥയില്ല; പൗരത്വം നൽകാനാണെന്നും അമിത് ഷാ; ബിജെപി 370 സീറ്റുകൾ നേടും; എൻഡിഎ 400 കടക്കുമെന്നും അവകാശവാദംമറുനാടന് മലയാളി10 Feb 2024 7:55 PM IST
Politicsപ്രധാനമന്ത്രിയുടെ വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവം; സംസാരിച്ചത് മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും; രാഷ്ട്രീയം ചർച്ചയായില്ല; ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കുന്ന ഫീൽ പോലും ഇല്ലായിരുന്നു; ആ വിരുന്നിനെ കുറിച്ചു പറഞ്ഞ് എൻ കെ പ്രേമചന്ദ്രൻമറുനാടന് മലയാളി10 Feb 2024 7:28 PM IST
Greetings'രക്ഷിതാക്കളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നവർക്ക് മറ്റുള്ളവരുടെ കാൽ തൊടേണ്ട സാഹചര്യം ഉണ്ടാകില്ല'; കുടുംബത്തിലെ തർക്കങ്ങൾക്ക് പിന്നാലെ രവീന്ദ്ര ജഡേജയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നിരവധി പേർ; ഇന്ത്യൻ താരത്തിന് വിമർശനംമറുനാടന് മലയാളി10 Feb 2024 7:26 PM IST
NATIONALബിജെപിയുടെ മുഖ്യ നയതന്ത്രജ്ഞനായ അമിത് ഷാ; വികസനത്തിന്റെ കൈപിടിച്ച യോഗി ആദിത്യനാഥ്; പ്രതിപക്ഷവും പ്രശംസിക്കുന്ന നിതിൻ ഗഡ്കരി; ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ; മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം പറയുന്നത്മറുനാടന് മലയാളി10 Feb 2024 7:08 PM IST
SPECIAL REPORTഗേറ്റ് തകർത്തെത്തി അജിയെ എടുത്തെറിഞ്ഞു; തലയിൽ ചവിട്ടി; ആന പോയത് കുറുവാ ദ്വീപിന്റെ ഭാഗത്തേക്ക്; മാനന്തവാടിയിൽ കലക്ടറെയും എസ്‌പിയെയും തടഞ്ഞ് പ്രതിഷേധം; ടൗണിൽ ഹർത്താൽ പ്രഖ്യാപിച്ചു; സ്ഥലം എംഎൽഎ കേളുവിനെതിരെയും രോഷപ്രകടനം; വനം മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ; കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് ശശീന്ദ്രൻമറുനാടന് മലയാളി10 Feb 2024 7:04 PM IST
Uncategorizedനിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാൻ പ്രവർത്തിക്കണം; വിജയ്യെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തും; തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കുമെന്നും ബുസി ആനന്ദ്മറുനാടന് മലയാളി10 Feb 2024 6:30 PM IST
KERALAM'പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു; പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്'; കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് എളമരം കരീംമറുനാടന് മലയാളി10 Feb 2024 6:18 PM IST
Marketing Featureസർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ 'പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്'; ക്യാമറയിൽ പകർത്തിയത് ഡോക്ടർ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതും; വീഡിയോ പ്രചരിച്ചതോടെ ഡോക്ടറെ പിരിച്ചുവിട്ട് സർക്കാർമറുനാടന് മലയാളി10 Feb 2024 6:05 PM IST
FOREIGN AFFAIRSഏറ്റവും വലിയ 'ഒറ്റ കക്ഷി' യായി ഇമ്രാൻ ഖാന്റെ 'സ്വതന്ത്ര പോരാളികൾ'; സഖ്യസർക്കാരിനായി ഒന്നിക്കാൻ നവാസ് ഷരീഫിന്റെ പാർട്ടിയും ബിലാവർ ഭൂട്ടോയുടെ പിപിപിയും; പഞ്ചാബിലും ഇരുപാർട്ടികളും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കും; രാജ്യത്തിന് സ്ഥിരത ആവശ്യമെന്ന് പാക് സൈനിക മേധാവിമറുനാടന് മലയാളി10 Feb 2024 5:47 PM IST
SPECIAL REPORTമാനന്തവാടിയിൽ പ്രതിഷേധം ഇരമ്പുന്നു; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി നഗരമധ്യത്തിൽ പ്രതിഷേധം; എസ്‌പിയുടെ വാഹനം തടഞ്ഞു, 'ഗോ ബാക്ക്' വിളികൾ; വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്റെ പ്രയോജനം വയനാട്ടിലുള്ളവർക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ് കൈകഴുകി വനംമന്ത്രിമറുനാടന് മലയാളി10 Feb 2024 5:13 PM IST
Politicsരണ്ടാം പിണറായി സർക്കാർ പോരാ; കിറ്റും പെൻഷനുമാണ് ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്; ഇപ്പോൾ പെൻഷൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ; പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് സർക്കാറിന്റെ നേട്ടം; മോദിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം വെള്ളാപ്പള്ളിയും നിലപാട് മാറ്റുമ്പോൾമറുനാടന് മലയാളി10 Feb 2024 4:02 PM IST