അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതും; എംപിമാർ കേരളത്തിന് വേണ്ടി പാർലമന്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ
അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം  ഭാര്യയ്ക്ക് സ്ഥിരം ജോലി നൽകും; കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കും; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; കാട്ടാന ബേലൂർ മാഗ്‌നയെ മയക്കുവെടി വച്ച് പിടികൂടാൻ ദൗത്യസംഘം
കോടിയേരിയുടെ മകന് കിട്ടാത്ത ആനുകൂല്യം എങ്ങനെ മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടി? ബിനീഷ് ജയിലിൽ കിടന്നപ്പോൾ കേസിനോട് മുഖം തിരിച്ച സിപിഎം വീണയെയും എക്‌സാലോജിക്കിനെയും വെള്ളപൂശുന്ന പാർട്ടി രേഖ ഇറക്കി വിശദീകരണത്തിന്റെ തത്രപ്പാടിൽ
പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്; പിടികൂടി വനമേഖലയിൽ തുറന്നുവിടും; ആനയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ; അഞ്ച് ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകാമെന്ന നിർദ്ദേശം തള്ളി; മാനന്തവാടിയിൽ മൃതദേഹവുമായി പ്രതിഷേധം തുടരുന്നു
വനംവകുപ്പിന്റേത് ഗുരുതര കൃത്യവിലോപം; പ്രശ്നം ഉണ്ടാക്കുന്ന ആനകളെ വെടിവെച്ച് കൊല്ലണം; ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെൻഡ് ചെയ്യണം; പടമല സംഭവത്തിൽ വിമർശനവുമായി അലക്സ് ഒഴുകയിൽ