SPECIAL REPORTവീണ വിജയനെ വെള്ളപൂശാനുള്ള സിപിഎം കാപ്സ്യൂൾ റെഡി; ഇനി കീഴ്ഘടകങ്ങൾ വിഴുങ്ങിയാൽ മതി! പണം വാങ്ങിയതിന് കണക്കുണ്ടെന്ന് പാർട്ടിയുടെ ന്യായീകരണം; മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാനെന്നും വിമർശനം; കോടിയേരിയുടെ മകന് ലഭിക്കാതെ പരിലാളന പാർട്ടി പിണറായീ പുത്രിക്ക് നൽകുമ്പോൾ..മറുനാടന് മലയാളി10 Feb 2024 3:32 PM IST
SPECIAL REPORTറേഡിയോ കോളർ ഘടിപ്പിച്ച ആന വന്നിട്ടും വനംവകുപ്പിന് ഒന്നും ചെയ്യാനായില്ല; നിരീക്ഷിക്കാൻ കൊണ്ടുവന്ന ഡ്രോണിന് ചാർജ്ജില്ലാത്ത അവസ്ഥയിൽ; കർണാടക വനംവകുപ്പ് വിവരങ്ങൾ കൈമാറിയില്ലെന്ന് ന്യായീകരണം; അജിയുടെ ജീവനെടുത്തത് വനംവകുപ്പിന്റെ കെടുകാര്യസ്ഥത; നിരോധനാജ്ഞ പ്രഖ്യാപിച്ചുമറുനാടന് മലയാളി10 Feb 2024 3:01 PM IST
Bharathക്രിമിനൽ കേസുകളിൽ തീ പാറിയ അഭിഭാഷക; മുൻസിഫ് കോടതിയിലെ ക്ലാർക്ക് ജോലി ഉപേക്ഷിച്ച് ഭർത്താവിനൊപ്പം വക്കീലായ പെൺസിംഹം; അഭിഭാഷകവൃത്തിയിൽ 59 വർഷം പൂർത്തിയാക്കിയ വാക് ചാതുരി: അന്തരിച്ച വഞ്ചിയൂർ കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകയ്ക്ക് അന്ത്യാഞ്ജലിമറുനാടന് മലയാളി10 Feb 2024 2:36 PM IST
Bharathവയനാട്ടിൽ വീട്ടിൽ കയറി റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ കാട്ടാനയുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; വീടിന്റെ മതിൽ തകർത്തു പാഞ്ഞടുത്ത ആന ആക്രമിച്ചു കൊലപ്പെടുത്തിയത് ടാക്‌സി ഡ്രൈവറായ അജിയെ; ജനവാസമേഖലയോടു ചേർന്ന് നിലയുറപ്പിച്ച കൊലയാളി ആന ഉയർത്തുന്നത് വൻ ഭീഷണിമറുനാടന് മലയാളി10 Feb 2024 1:56 PM IST
Marketing Featureകൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭാര്യ മരിച്ചത് ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹനത്തിന് മുന്നിൽ ചാടി; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ തൂങ്ങിയ നിലയിൽമറുനാടന് മലയാളി10 Feb 2024 1:35 PM IST
Marketing Featureഎക്‌സാലോജിക് - സിഎംആർഎൽ ഇടപാടിൽ വീണയ്ക്ക് സമൻസ്; എസ്എഫ്‌ഐഒ നോട്ടീസ് നൽകിയത് വിവാദ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ തേടി; കമ്പനി നൽകിയ സേവനം എന്തെന്നും ചോദ്യം; ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസി വീണയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പ്മറുനാടന് മലയാളി10 Feb 2024 1:09 PM IST
SPECIAL REPORTമദ്യത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിംയംഗം ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ല് ഒടിച്ചു; പാർട്ടിയിൽ പരാതിപ്പെട്ടിട്ടും തീർപ്പുണ്ടാകാതെ വന്നതോടെ പൊലീസിൽ കേസെത്തി; വിവാദമായപ്പോൾ വിഷയം ചർച്ച ചെയ്യാൻ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിമറുനാടന് മലയാളി10 Feb 2024 12:45 PM IST
SPECIAL REPORTഉമ്മൻ ചാണ്ടി ക്ഷേമപെൻഷൻ നാല് മാസം കുടിശ്ശിക ആക്കിയപ്പോൾ പച്ചക്കള്ളം പ്രചരിപ്പിച്ചു; ഇപ്പോൾ ക്ഷേമ പെൻഷൻ കുടിശ്ശിക 4600 കോടി ആയതോടെ മിണ്ടാട്ടമില്ല; 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്ക് 6 മാസമായി കുടിശിക; തെരഞ്ഞെടുപ്പിന് മുമ്പ് കുടിശ്ശിക കൊടുത്തു തീർക്കാനും മാർഗ്ഗങ്ങളില്ല; പ്ലാൻ ബി എന്തുണ്ട് എന്ന അന്വേഷണത്തിൽ പിണറായി സർക്കാർമറുനാടന് മലയാളി10 Feb 2024 12:35 PM IST
Marketing Featureക്ലാസ് നടക്കുന്ന സമയത്ത് ഒന്നിച്ചു ശുചിമുറിയിൽ പോയത് മൂന്ന് വിദ്യാർത്ഥികൾ; ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി; 11കാരിയുടെ മരണത്തിൽ ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽമറുനാടന് മലയാളി10 Feb 2024 12:17 PM IST
PARLIAMENTപാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; അവസാന ദിനം അയോധ്യയിലെ രാമക്ഷേത്രം ചർച്ചയാക്കാൻ ഭരണപക്ഷം; പ്രധാനമന്ത്രിയും സഭിൽ സംസാരിച്ചേക്കും; പൊതു തെരഞ്ഞെടുപ്പിനുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കി ബിജെപി; മാർച്ച് രണ്ടാംവാരം തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും; ഹാട്രിക് പ്രതീക്ഷയിൽ മോദി സർക്കാർമറുനാടന് മലയാളി10 Feb 2024 11:42 AM IST
KERALAM'മാർക്‌സിസം മാനവികമോ' സംവാദവുമായി അഭിലാഷ് കൃഷ്ണനും ടി എൽ സന്തോഷും; 'ഹിന്ദുത്വ തീവ്രവാദത്തിൽ' മാറ്റുരക്കുന്നത് സിദ്ധീഖ് പി എ യും ആർ വി ബാബുവും; ഒപ്പം സെബാസ്റ്റ്യൻ പോൾ അടക്കമുള്ള പ്രമുഖരുടെ നീണ്ട നിര; സ്വതന്ത്രചിന്തകരുടെ സമ്മേളനമായ എസെൻഷ്യക്ക് ഒരുങ്ങി കണ്ണൂർമറുനാടന് മലയാളി10 Feb 2024 4:24 AM IST
Politicsവീട്ടിൽ ഉണ്ണാൻ പോയ എൻകെപിയോട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്താൻ അടിയന്തര സന്ദേശം; ആ എട്ടു പേരും എത്തിയപ്പോൾ 'ശിക്ഷിക്കാനായി' കൊണ്ടു പോയത് ക്യാന്റീനിൽ; തൊളിൽ കയ്യിട്ട് നടത്തവും വ്യക്തിപരമായ സംസാരവും; മുക്കാൽ മണിക്കൂർ ഉച്ചഭക്ഷണം; വൈകിട്ട് പാർലമെന്റിൽ കേട്ടത് ധവള പത്രത്തെ കടന്നാക്രമിക്കലും; സൗഹൃദവും രാഷ്ട്രീയവും രണ്ടാണെന്ന് പ്രേമചന്ദ്രൻ അടിവരയിടുമ്പോൾമറുനാടന് മലയാളി10 Feb 2024 3:54 AM IST