പാക്കിസ്ഥാനിൽ തൂക്കുസഭയോ? ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ മൂന്നു പ്രധാന കക്ഷികളും; ഇമ്രാൻ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രരേക്കാൾ പി എം എൽ-എൻ പിന്നിലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ്
എന്റെയൊപ്പം വരൂ, നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്: പാർലമെന്റ് കാന്റീനിൽ ഭക്ഷണം കഴിക്കാൻ എംപിമാരെ ക്ഷണിച്ച് പ്രധാനമന്ത്രി; എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെ എട്ട് എംപിമാർക്ക് ഒപ്പമിരുന്ന് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം; കൂടിക്കാഴ്ച ഹൃദ്യമായിരുന്നെന്ന് എംപിമാർ
എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല; ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി; പിണറായി പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് കെപിസിസിയുടെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് കാസർകോട്ട് തുടക്കം
പെട്ടെന്ന് പണക്കാരനാകാൻ വേണ്ടി കവർച്ച; താമരശ്ശേരിയിൽ ജൂവലറിയുടെ ഭിത്തി തുരന്ന് കവർന്നത് അമ്പതുപവൻ സ്വർണം; പൊലീസ് സ്റ്റേഷന് തൊട്ടരികെ താമസിച്ച് പദ്ധതി നടപ്പാക്കി; കുരുക്കിയത് വീടൊഴിഞ്ഞതിൽ തോന്നിയ സംശയം; എല്ലാ പ്രതികളും പിടിയിൽ
പിഎസ്‌സി എഴുതി ജോലിക്കു കയറുന്ന കാലം കഴിഞ്ഞു; മീൻകച്ചവടം അഭിമാനമുള്ള ജോലിയാണ്; കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കുമെന്നും മന്ത്രി സജി ചെറിയാൻ
ബയോമെട്രിക് പരിശോധന ഉണ്ടെന്ന കാര്യം അറിഞ്ഞില്ല; അഖിൽജിത്ത് ഹാൾ ടിക്കറ്റുമായി ഇറങ്ങിയോടിയത് ഇൻവിജിലേറ്റർ പരിശോധനയ്ക്ക് അടുത്തെത്തിയപ്പോൾ;  പി എസ് സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികൾ കീഴടങ്ങി