പിച്ച് അറിഞ്ഞ് ടീം എടുക്കുന്നതിൽ പരാജയമായെന്ന വിമർശനം ഒഴിവാക്കാൻ ഈ ഫൈനൽ ജയിച്ചേ മതിയാകൂ; അശ്വിൻ എന്ന വജ്രായുധത്തെ തിരിച്ചറിയാതെ രണ്ട് സ്പിന്നർമാരുമായി കളിക്കുന്നത് ഹൈ റിസ്‌ക്; അഞ്ചിൽ അഞ്ചു പേരും മിന്നിച്ചാൽ ഓസീസ് 240 കടക്കില്ല; ഷമിയും ബുംബ്രയും മിന്നിൽ പിണറായാൽ ജയിക്കാം; ആറാം ബൗളറുടെ വില തിരിച്ചറിയുമ്പോൾ
സ്വത്ത് തർക്കത്തെ തുടർന്ന് പകയായി; പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ വ്യാജ പരാതി; ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ട് കോടതി
യുദ്ധക്കെടുതിയിൽ ഫലസ്തീൻ ജനതയെ കൈവിടാതെ ഇന്ത്യ; ഫലസ്തീനുള്ള ഇന്ത്യയുടെ രണ്ടാംഘട്ട സഹായം അയച്ചു; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പറന്നത് 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങളുമായി; മാനുഷിക സഹായം നൽകുന്നത് തുടരുന്നുമെന്ന് വിദേശകാര്യമന്ത്രി