തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ചെങ്കടലിൽ ഇസ്രയേലി കപ്പൽ റാഞ്ചിയതായി ഹൂതി സേന; ഗാലക്‌സി ലീഡർ എന്ന കപ്പലിൽ ഉള്ളത് അമ്പതോളം ജീവനക്കാർ; ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല; ഇസ്രയേൽ പതാക വച്ച കപ്പലുകളെ വെറുതെവിടില്ലെന്ന് ഹൂതികൾ
ഇസ്രയേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ; അൽഷിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ ഒഴിപ്പിച്ചു; വെടിനിർത്തലിന് പകരമായി 70ഓളം ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ
മറിയക്കുട്ടിക്ക് പെൻഷൻ കിട്ടാത്തതിന്റെ കാരണം കേന്ദ്രം; നരേന്ദ്ര മോദി നരാധമൻ; ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പുതിയ ക്യാപ്‌സ്യൂളുമായി ജെയ്ക്ക് സി തോമസ്; വിവാദ പരാമർശം നാക്കുപിഴയല്ലെന്നും ആവർത്തനം; ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി വി വി രാജേഷ്
വ്യോമസേനയുടെ സൂര്യകിരൺ എയർഷോയിൽ നിറഞ്ഞത് ആവേശം; ഇടവേളകളിൽ ലേസർ ഷോയും സംഗീതവും; കപ്പ് കൈവിട്ടപ്പോൾ കണ്ണീരോടെ കളംവിട്ടും ഇന്ത്യൻ ആരാധകർ; അച്ചട്ടായത് പാറ്റ് കമ്മിൻസ് പറഞ്ഞ വാക്കുകൾ; മോദി സ്റ്റേഡിയത്തിൽ 1.30 ലക്ഷം നിശബ്ദമായ രാത്രി!
പിച്ചറിയാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ഗില്ലും ശ്രേയസും; കളം അറിഞ്ഞ് ക്രീസിൽ നിലയുറപ്പിച്ച തല! ഇന്ത്യൻ കിരീട മോഹങ്ങൾക്ക് മീതെ ബാറ്റ് വീശീ ട്രവീസ് ഹെഡ്; ആ സെഞ്ച്വറി ഓസ്ട്രേലിയൻ ക്രിക്കറ്റിന് നൽകിയത് സുന്ദര നിമിഷം; ടീമിന് വേണ്ടി കളിച്ച ലബുർഷെയ്ൻ; വെൽഡൺ ഹെഡ്.. വെൽഡൺ ലബൂഷെയ്ൻ; അഹമ്മദാബാദിൽ ഇന്ത്യയെ തോൽപ്പിച്ചത് ഈ കൂട്ടുകെട്ട്
താളത്തിൽ ഓടിയെത്തി വെടിയുണ്ട കണക്കെ സീം പൊസിഷനിൽ പന്തെറിയുന്ന വാറുണ്ണി! പുലിയെ പിടിക്കാനെത്തുന്ന വേട്ടക്കാരനെ പോലെ അയാൾ ഈ ലോകകപ്പിൽ വെറും ഏഴു കളികളിൽ നിന്ന് എറിഞ്ഞിട്ടത് 24 പേരെ; ജാതിയും മതവും ഉയർത്തി ആർക്കും ഇനി കളിയാക്കാനാകില്ല; ഫൈനൽ തോൽവിയിലും ഷമി ഹീറോയാടാ ഹീറോ....
ടോസിലെ ഭാഗ്യം കളിയിൽ ഉടനീളം; പവർ പ്ലേയിൽ മാക്‌സ് വെല്ലിന് പന്ത് നൽകി; കോലിയേയും ശ്രേയസിനേയും എറിഞ്ഞിട്ടു; ബോർഡറും സ്റ്റീവ് വോയും റിക്കി പോണ്ടിംഗും മൈക്കൽ ക്ലാർക്കും.... ഓസീസിന്റെ ആറു കിരീട നേട്ടങ്ങളിലെ അഞ്ചാം നായകനായി പാറ്റ് കമ്മിൻസ്; കപിലിനും ഇമ്രാനും ശേഷം കപ്പുയർത്തുന്ന ബൗളിങ് ഓൾറൗണ്ടർ; ഇത് വിശ്വ വിജയം നേടിയ ഓസീസ് നായകന്റെ കഥ