പ്രത്യാഘാതങ്ങളെ കുറിച്ച് പോലും ആശങ്കപ്പെടാതെയാണ് അയാൾ സംസാരിക്കുന്നത്; നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജയാണ് തോന്നുന്നത്: മൻസൂർ അലിഖാനെതിരെ നടി മാളവിക മോഹനൻ
അൽഷിഫ ആശുപത്രിക്ക് കീഴിൽ 55 മീറ്റർ നീളമുള്ള തുരങ്കമെന്ന് ഇസ്രയേൽ; വീഡിയോ പുറത്തുവിട്ടു; ഹമാസ് ബന്ദികളെ ഭൂഗർഭ അറയിലായിരിക്കാം സൂക്ഷിച്ചിരിക്കുന്നതെന്നും ആരോപണം; രോഗികളുടെ ജഡങ്ങൾ ആശുപത്രിയിൽ കുഴിയുണ്ടാക്കി കൂട്ടിയിട്ട് സംസ്‌ക്കരിച്ചെന്ന് ഹമാസും
ഇന്ത്യയുടെ ജി.ഡി.പി 4 ലക്ഷം കോടി ഡോളർ കടന്നെന്ന് മാധ്യമ വാർത്തകൾ; ഷെയർ ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു ബിജെപി നേതാക്കളും; പ്രചരണം ശരിവെക്കാതെ ധനമന്ത്രാലയം; വസ്തുതാപരമായി ശരിയല്ലെന്ന് അനൗദ്യോഗിക വിശദീകരണം
പ്രിയപ്പെട്ട ടീം ഇന്ത്യ, വലിയ ആവേശത്തോടെയാണ് നിങ്ങൾ കളിച്ചത്, രാജ്യത്തിന്റെ യശസ്സ് നിങ്ങൾ ഉയർത്തി; ഞങ്ങൾ ഇന്നും എന്നും നിങ്ങൾക്കൊപ്പം; കളിക്കാർക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി മോദി; ഓസീസിന് പ്രശംസ
ബ്രിട്ടനിലെ കോൺവാളിൽ നേരിയ ഭൂചലനം; ശനിയാഴ്ച അർദ്ധരാത്രിയിൽ അനുഭവപ്പെട്ട ഉഗ്രശബ്ദം ആയിരക്കണക്കിന് വീടുകളിലുള്ളവരെ ഭയചകിതരാക്കി; 2.5 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത് ഭൂമിയുടെ 13 കിലോമീറ്റർ താഴെ
സാംസങ്ങ് ഫോണിലെ ബാറ്ററി ലൈഫ് രണ്ട് ദിവസം വരെ നീട്ടാവുന്ന ആൻഡ്രോയ്ഡ് സെറ്റിങ്സ്; ഈ സെറ്റിംഗുകളിലെ ചില ട്രിക്കുകളിലൂടെ ബാറ്ററി ചാർജ്ജ് ചെയ്യാതെ തന്നെ ഫോൺ ഉപയോഗിക്കാം