മുഖ്യമന്ത്രിയുടെ വസതിയിൽ നിതിൻ ഗഡ്കരി വിരുന്നുണ്ടില്ലേ അതിനെ ഞങ്ങൾ വിമർശിച്ചോ മസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി; കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തു; പ്രേമചന്ദ്രനെതിരെ തിരിഞ്ഞ ഭരണപക്ഷത്തിന്റെ വായടപ്പിച്ചു സതീശൻ
കോടികളുടെ കുടിശികയാണ് സർക്കാർ വരുത്തിവച്ചിരിക്കുന്നത്; പാവങ്ങളെ ചേർത്ത് നിർത്താൻ കാലാകാലങ്ങളായി ഭരിച്ച സർക്കാരുകൾ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികളാണ് മുടങ്ങിയിരിക്കുന്നത്; ധനസ്ഥിതി പോകുന്നത് അപകടകരമായ നിലയിലേക്കെന്ന് വി ഡി സതീശൻ
നിങ്ങളോട് ക്രൂരത കാട്ടിയവർക്ക് മാപ്പ് നൽകലാണ് ക്ഷമ; നിങ്ങളുടെയുള്ളിൽ എത്ര വേദനയുണ്ടെങ്കിലും ആളുകളോട് പുഞ്ചിരിക്കലാണ് ക്ഷമ; എല്ലാം ശരിയാകുമെന്നുള്ള അല്ലാഹുവിലുള്ള വിശ്വാസമാണ് ക്ഷമ; ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാനിയ മിർസ
25 വർഷമായി തുടരുന്ന റായ്ബറേലി ബന്ധം അവസാനിപ്പിക്കാൻ സോണിയ ഗാന്ധി; രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് പത്രിക നൽകി; സോണിയ മത്സരരംഗത്തു നിന്നും പിന്മാറുന്നത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നെന്ന് കോൺഗ്രസ്; റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കും; സിങ്വി അടക്കം നാലുപേരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്