വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു; ഡൽഹിയിൽ നിന്നും ജസ്റ്റിൻ ട്രൂഡോ നാട്ടിലേക്ക് മടങ്ങി; മടക്കയാത്ര ജി20 ഉച്ചകോടി പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം; ട്രുഡോ സർക്കാറിനെതിരെ കാനഡയിൽ വിമർശനം
റോഡിലൂടെ നടക്കവെ നായയുടെ ആക്രമണത്തിൽ 11കാരിക്ക് ഗുരുതര പരിക്ക്; രക്ഷിക്കാൻ ശ്രമിച്ചവരും ആക്രമത്തിന് ഇരയായി; അമേരിക്കൻ ബുള്ളി എക്സ്എൽ നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ
പ്രകടനം മോശമായിട്ടും ജ്യോതിഷിയുടെ അഭിപ്രായം മാനിച്ച് താരങ്ങളെ ഉൾപ്പെടുത്തി; കോച്ച് സ്റ്റിമാകും ജ്യോത്സ്യനും തമ്മിൽ കൈമാറിയത് നൂറോളം സന്ദേശങ്ങൾ; ഇന്ത്യൻ ഫുട്‌ബോൾ ദേശീയ ടീമിന്റെ പ്ലേയിങ് ഇലവനെ നിശ്ചയിച്ചിരുന്നത് ജോത്സ്യൻ; വിവാദം
ഭാരതത്തിന് അഭിനന്ദനങ്ങൾ! പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ പിന്തുണച്ച് അഫ്ഗാൻ ഇൻഫ്‌ളുവൻസർ; ഏകദിന ലോകകപ്പിൽ അഫ്ഗാൻ പാക്കിസ്ഥാനെ തോൽപിക്കുന്നതു കാണാൻ കാത്തിരിക്കുന്നുവെന്ന് വസ്മ അയൂബി