പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിങ് പുതിയ മന്ദിരത്തിൽ; ജീവനക്കാരുടെ വസ്ത്രരീതിയിലും പരിഷ്‌ക്കരണം; പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും
കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് ഗുരുതര തകരാർ; പരിഹരിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചില്ല; ജസ്റ്റിൻ ട്രൂഡോയും പ്രതിനിധി സംഘവും ഇന്ത്യയിൽ തുടരുന്നു; പകരം വിമാനം എത്തിച്ചു നാട്ടിലേക്ക് മടങ്ങാൻ നീക്കം
കേരളത്തിൽ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടു; ലക്ഷ്യം വെച്ചത് തൃശ്ശൂരിലെ ക്ഷേത്രങ്ങൾ; പുരോഹിതനെ ആക്രമിക്കാനും നീക്കം: എൻഐഎ കസറ്റഡിയിലുള്ള ഐഎസ് ഭീകരന്റെ മൊഴി
ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ; അന്തം കമ്മികളുടെ സ്ഥിരം ശൈലി; വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട; ചാണ്ടി ഉമ്മനുമായുള്ള ചിത്രവുമായുള്ള സിപിഎം സൈബർ ആക്രമണത്തിനെതിരെ ആശാ നാഥ്
ചാനൽ വഴി അനധികൃത കുടിയേറ്റക്കാരെ തടയാൻ ഫ്രഞ്ച് പൊലീസ്; കുടിയേറ്റക്കാർ കല്ലുകളും മറ്റ് ആയുധങ്ങളുമായി ഫ്രഞ്ച് പൊലീസിനെ ആക്രമിക്കുന്ന ദൃശ്യം പുറത്ത്; രണ്ട് അഭയാർത്ഥികളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
കോഴിക്കോട് പനി ബാധിച്ച് അസ്വാഭാവിക മരണം; നിപയെന്ന് സംശയം; മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിൽ; നേരത്തെ രണ്ടുവട്ടം നിപ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിൽ ആരോഗ്യ ജാഗ്രത
സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും; പ്രാദേശിക കറൻസികളിൽ വിനിമയം നടത്തുന്നതിന് സാധ്യത തേടി; സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തിൽ ഒപ്പുവച്ചത് എട്ട് സുപ്രധാനകരാറുകളിൽ