ഇത്ര വലിയ മനുഷ്യനായിട്ടും ജാഡ ഇല്ല; ഷെയ്ഖ് ഹസീനയ്ക്ക് അരികിൽ മുട്ടിലിരുന്ന് സംസാരിക്കുന്ന ഋഷി സുനക്; സുനകിന്റെ എളിമയെ പ്രശംസിക്കുന്ന അടിക്കുറിപ്പുകളോടെ ചിത്രം പങ്കുവച്ച് സോഷ്യൽമീഡിയ
ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തിട്ടും ഷോ കാണാൻ കഴിയാത്ത സങ്കടത്തിൽ പൊട്ടിക്കരഞ്ഞ് കുരുന്നുകൾ; രോഷം അണപൊട്ടിയതോടെ മാപ്പു പറഞ്ഞു എ ആർ റഹ്മാൻ; താൻ ഏറെ അസ്വസ്ഥൻ, പരാതി പരിഹരിക്കുമെന്ന് ഗായകൻ; മറക്കുമാ നെഞ്ചം ദുരന്തമായപ്പോൾ!
ആദ്യം നിക്ഷേപിച്ച ഒരു ലക്ഷത്തിന് ലാഭം കാണിച്ചു; പിന്നാലെ 18 ഇടപാടുകളിലായി നിക്ഷേപിച്ചത് 1.34 കോടി രൂപ; മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയുടെ വൻതട്ടിപ്പിൽ കുരുങ്ങി സോഫ്റ്റ്‌വെയർ എഞ്ചിനീയർ
അമരാവതി റിങ് റോഡ് അഴിമതിക്കേസിൽ കുരുക്ക് മുറുകുന്നു; വിജയവാഡ വിചാരണക്കോടതിയിൽ അറസ്റ്റ് ആവശ്യപ്പെട്ട് ഹർജി; ചന്ദ്രബാബു നായിഡു ജയിലിൽ തുടർന്നേക്കും; രാജമന്ധ്രി ജയിലിൽ കനത്ത സുരക്ഷ
ഇന്ത്യ ചൈനയേക്കാൾ മുന്നിൽ; സൂപ്പർ പവർ; ലോകത്തിലെ അഞ്ചാമത്തെ ശക്തിയായ ഇന്ത്യക്ക് ആഫ്രിക്കയിൽ ഇടമുണ്ട്; ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്‌ത്തി ആഫ്രിക്കൻ യൂണിയൻ