ഒരുപാട് കാലമായി കാത്തിരുന്ന നിമിഷമാണിത്; അവസാനം നീതിയുടെ ചെറുതിരിവെട്ടം പരന്നു; ഇന്ന് ഞാൻ സന്തോഷവതിയാണ്; ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എൻ.ടി.ആറിന്റെ ഭാര്യ
ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ അധ്യായം; നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി; ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ സ്വീകരിച്ചു പ്രധാനമന്ത്രി; വ്യാപാര-പ്രതിരോധ സഹകരണങ്ങൾ ചർച്ചയായി
ചന്ദ്രബാബു നായിഡു രാജമന്ധ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരൻ; ജയിലിൽ പ്രത്യേക മുറി; വീട്ടിൽ നിന്നുള്ള ഭക്ഷണവും മരുന്നു അനുവദിച്ചു കോടതി; സുരക്ഷാഭീഷണി ഉള്ളതിനാൽ മുൻ മുഖ്യമന്ത്രിക്ക് ജയിലിലും കനത്ത സുരക്ഷ
ഒന്നര വയസ്സ് വരെയുള്ള കുട്ടികൾക്ക് പിടിക്കുന്ന കോവിഡ്, ടൈപ്പ് 1 ഡയബറ്റിസിന് കാരണമാകുന്നുവെവ്ന്ന് പഠനം; പ്രത്യേകിച്ച് കുടുംബത്തിൽ ഡയബറ്റിസ് ഹിസ്റ്ററിയുണ്ടെങ്കിൽ സാധ്യതയേറുമെന്നും റിപ്പോർട്ടുകൾ
ജി20 ഉച്ചകോടിക്കിടെ ക്ഷേത്ര സന്ദർശനം നടത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി; അക്ഷർധാം ക്ഷേത്രത്തിൽ ആരതിയുഴിഞ്ഞ് റിഷി സുനകും ഭാര്യ അക്ഷത മൂർത്തിയും; ഹിന്ദുവായതിൽ അഭിമാനമെന്ന് പ്രതികരണം