വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ചാലും അദ്ദേഹം എന്റെ ഫോൺ എടുക്കും; എന്നാൽ സ്വന്തം ഡയലോഗിനൊപ്പം മറ്റുള്ളവരുടേയും ഡയലോഗും കാണാതെ പഠിക്കും! ഷാറൂഖിന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ല; കാജോൾ പറയുന്നു
വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ സൽമാൻ; പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചത് ലക്കി ഭാസ്‌കർ എന്ന ചിത്രം; സിനിമ ഒരുങ്ങുന്നത് തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; സംഭവം നോയിഡയിൽ നിന്നും ഡൽഹിയിലേക്ക് വരാൻ ശ്രമിക്കവേ; രണ്ടുപേർ കസ്റ്റഡിയിൽ; യുവാക്കൾ മദ്യലഹരിയിൽ ഉണ്ടാക്കിയ അപകടമെന്ന് പൊലീസ്
രാജിവെക്കാൻ നിർബന്ധിച്ചു, ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണി മുഴക്കി; ഇതിനൊരു പരിഹാരമായില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും; വേറൊരു വഴിയും മുന്നിലില്ല: പൊട്ടിക്കരഞ്ഞു കൊണ്ട് ദുരിത ജീവിതം പറഞ്ഞ് ബൈജൂസ് ആപ്പ് ജീവനക്കാരി; സൈബറിടത്തിലെ വീഡിയോ വിരൽചൂണ്ടുന്നത് ബൈജൂസ് പ്രതിസന്ധിയുടെ ആഴം