എസ്.സോമനാഥ് മനോരമ ന്യൂസ് വാർത്താതാരം; ലോകത്തെ അത്ഭുതപ്പെടുത്തിയ ചന്ദ്രയാൻ 3 വിജയത്തിന് ചുക്കാൻ പിടിച്ച മലയാളിയുടെ നേട്ടം അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമനായി; മാസപ്പടിയിൽ വീറോടെ പൊരുതിയ മാത്യു കുഴൽനാടൻ വീണത് ഐഎസ്ആർഒ ചെയർമാന്റെ പോപ്പുലാരിറ്റിക്ക് മുന്നിൽ
മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നു; ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാൻ ആവശ്യമായത് ചെയ്യും: സൈന്യത്തെ പിൻവലിക്കാൻ സമയ പരിധി നിശ്ചയിച്ചതിൽ പ്രതികരണവുമായി ഇന്ത്യ
വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം നിൽക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു; അപകട മരണമായി ചിത്രീകരിക്കാൻ ശ്രമം; പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു; സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിൽ കാമുകനും ഭാര്യയും അറസ്റ്റിൽ
മുഖ്യമന്ത്രിയുടെ വീട്ടിലും ഇഡിയെത്തും, ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും; എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരും; ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം: മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രൻ
എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗയ്ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം; അക്ഷതം കൈമാറി സംഘ്പരിവാർ നേതാക്കൾ; മറ്റൊരു അവസരത്തിൽ അയോധ്യ സന്ദർശിക്കുമെന്ന് അറിയിച്ചു ദുർഗ