രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണം, വിളക്ക് തെളിയിക്കണം; വീഡിയോയുമായി ചിത്ര രംഗത്തു വന്നതോടെ സൈബറിടത്തിൽ വ്യാപക കുരുപൊട്ടൽ; ഒരു വിഗ്രഹം കൂടി ഉടഞ്ഞു, ചിത്രയുടേത് ഇതുവരെകേട്ട ഏറ്റവും ഭീകരമായ അപശ്രുതിയെന്നും വിമർശനങ്ങൾ
ബ്രൂണൈ രാജകുമാരന്റെ ആഡംബര വിവാഹ വിരുന്ന്; ലോകത്തിന്റെ വിവിധ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു; തെരുവിൽ നവദമ്പതികൾക്ക് അഭിവാദ്യം അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി; അബ്ദുൾ മതീൻ രാജകുമാരനും യാംഗ് മുലിയ അനിഷ റോസ്ന രാജകുമാരിയും വിവാഹിതരായി
ലിഫ്റ്റിൽ ഉയർന്നുവന്ന്, ബസിനു മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും; തെലുങ്കാന രജിസ്‌ട്രേഷനുള്ള ബസിൽ കോൺഫറൻസ് റൂമും ശുചിമുറിയും അടക്കമുള്ള സൗകര്യങ്ങൾ; ഇനിയുള്ള രണ്ട് മാസം രാഹുൽ ഗാന്ധി ഉറങ്ങുക കണ്ടെയ്‌നറുകളിൽ; പൊതു തിരഞ്ഞെടുപ്പിൽ ഭാരത് ജോഡോ ന്യായ് യാത്ര ഊർജ്ജമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്
ഓവർബുക്കിംഗിന്റെ പേര് പറഞ്ഞ് തന്നെ പ്രീമിയം എക്കോണമിയിൽ നിന്ന് തരംതാഴ്‌ത്തി; ചതിയോ അതോ വംശീയതയോ? ബ്രിട്ടീഷ് എയർവേയ്സിലെ ദുരനുഭവം വിവരിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥ
ശിരസ്സോ നേത്രങ്ങളോ ഇല്ലാതെ പ്രാണപ്രതിഷ്ഠ യുക്തമല്ല; അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത് മതഗ്രന്ഥങ്ങൾക്ക് എതിര്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിനേക്കുറിച്ച് ശങ്കരാചാര്യൻ;  ആചാരലംഘന ആരോപണം അവഗണിക്കാൻ ബിജെപി
മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഇസ്രയേൽ! അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആര് പറഞ്ഞാലും യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് അടിവരയിട്ടു പറഞ്ഞു നെതന്യാഹു; ഗസ്സയിൽ വെടിനിർത്തലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ആവശ്യപ്പെട്ട ചൈനീസ് നിലപാടും തള്ളി ഇസ്രയേൽ
36 ദ്വീപുകളിൽ ആൾത്താമസം പത്തിൽ മാത്രം; വിനോദ സഞ്ചാരത്തെ വരുമാനമാർഗ്ഗം ആക്കിയവരും പത്ത് ശതമാനത്തോളം പേർ മാത്രം; അടിസ്ഥാന സൗകര്യങ്ങളും തീർത്തും അപര്യാപ്തം; ഇത്രയധികം വിനോദസഞ്ചാരികളെ ലക്ഷദ്വീപിന് താങ്ങാനാവില്ല; പരിസ്ഥിതി ദുർബല പ്രദേശമെന്ന് സ്ഥലം എംപി
ഇന്ത്യ ഔട്ട് മുദ്രാവാക്യം ഉയർത്തി ഭരണം പിടിച്ച മുയിസുവിന് ഇന്ത്യൻ സൈന്യത്തെ പുറത്താക്കേണ്ടത് രാഷ്ട്രീയ അനിവാര്യത; ഉന്നതതല യോഗത്തിന് ശേഷം മാലദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത് വേഗത്തിൽ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയുമായുള്ള ചർച്ചയിൽ ധാരണയെന്നും; ചൈനീസ് സാന്നിധ്യത്തിന് ഇട നൽകുമെന്നതിനാൽ കരുതലോടെ ഇന്ത്യ
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചലമാക്കി സാമ്പത്തിക അരക്ഷിതാവസ്ഥയുണ്ടാക്കുവാനുള്ള ഫലസ്തീൻ അനുകൂലികളുടെ സംഘടിത ശ്രമം; ഡെയ്ലി എക്സ്പ്രസ്സ് പത്രത്തിന്റെ രഹസ്യ അറിയിപ്പിനെ തുടർന്ന് ലിവർപൂളിൽ നിന്നും പൊലീസിന്റെ അറസ്റ്റിലായത് ആറ് പേർ