ഒപ്പം മദ്യപിക്കാനെത്തി വീട്ടിലിരുന്ന പണം മോഷ്ടിച്ചുവെന്ന് സംശയം; സ്ഥിരം മോഷണക്കേസിലെ പ്രതിയെ അടിച്ചു കൊന്ന് വഴിയരികിൽ കൊണ്ടിട്ടു; പ്രതിയെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്; മരണകാരണമായത് ക്രൂരമർദനം
മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ പ്രവർത്തകരുടെ തമ്മിലടി; ഓഫീസ് അടിച്ചു തകർത്തു; ഗോബാക്ക് വിളിച്ച് പിജെ കുര്യനെ തടഞ്ഞു വച്ചു; നേതാക്കളെ പൊതിരെ തല്ലി; പത്തനംതിട്ട ഡിസിസി ഓഫീസിൽ തുടങ്ങിയ അക്രമങ്ങൾ പ്രാദേശിക തലത്തിലേക്ക് വ്യാപിക്കുന്നു: ഇടപെടാതെ കെപിസിസി
ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന്; യുവാവ് കെ എസ് ആർ ടി സി ഡ്രൈവറെ മർദിച്ചു; ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു; പിടികൂടാൻ ശ്രമിച്ചവരെ കടിച്ചു; നാട്ടുകാരും യാത്രക്കാരും ചേർന്ന് വില്ലനെ പൊലീസിന് കൈമാറിയപ്പോൾ
വൈകിട്ട് തിരിച്ചു വിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത് പതിനെട്ടുകാരൻ; പതിമൂന്നുകാരിയെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണം പീഡനക്കേസായി; പ്രതി അറസ്റ്റിൽ
വീഡിയോ പോസ്റ്റ് ചെയ്ത് ജീവനക്കാർ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് പെരുമാറ്റ ചട്ട ലംഘനം; ഫയർ ഫോഴ്സ് ജീവനക്കാരുടെ യുട്യൂബ് കലാപരിപാടികൾ നിരോധിച്ച് സർക്കാർ: ഉത്തരവ് പുറത്തിറക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ
മലയരയ വിഭാഗത്തിന്റെ സംവരണാനുകൂല്യം വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുത്ത് സർവീസിൽ തുടരുന്നത് നൂറ്റമ്പതോളം പേരെന്ന് കിർത്താഡ്സിന്റെ കണ്ടെത്തൽ; ഏറെയും പൊലീസ് ഡിപ്പാർട്ട്മെന്റിൽ; പിരിച്ചു വിടാനുള്ള ഉത്തരവ് പൂഴ്‌ത്തി വിവിധ വകുപ്പുകൾ; കേരളം ഞെട്ടുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ മറുനാടൻ പുറത്തു വിടുന്നു
റോഡരികിൽ പരുക്കേറ്റ് കിടന്നയാളെ മന്ത്രിയുടെ അകമ്പടി വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; ഇടിച്ച വാഹനം ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല; സിസിടിവി ദൃശ്യങ്ങളില്ലെന്ന് സൂചന; പ്രോത്രാട്ടെ അപകടത്തിൽ ദുരൂഹതയേറുന്നു
തമ്മിലടി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് തള്ളി കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ; പാർട്ടി നിർദ്ദേശിച്ചത് സിപിഎമ്മിനൊപ്പം കൈകോർക്കാൻ; വിപ്പ് ലംഘിച്ച അംഗങ്ങളെ ബിജെപിക്കൊപ്പം ചേർന്നുവെന്ന കാരണം നിരത്തി സസ്പെൻഡ് ചെയ്തു
അടൂർ നഗരസഭ ചെയർപേഴ്സൺ ആകാൻ സിപിഎമ്മിൽ തമ്മിലടി; ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി വന്ന ദിവ്യ റെജി മുഹമ്മദ് ചെയർപേഴ്സൺ; വിജിലൻസ് കേസിൽപ്പെട്ട ഷാജഹാനെ ഒഴിവാക്കിയത് സിപിഎം ജില്ലാ സെക്രട്ടറിക്ക് കനത്ത തിരിച്ചടി; സിപിഐയിലെ രാജി ചെറിയാൻ വൈസ് ചെയർപേഴ്സൺ
പത്തനംതിട്ട കോൺഗ്രസിലെ വിഭാഗീയത വളരുന്നു; പി.ജെ. കുര്യനെതിരെ അഴിമതി ആരോപണവുമായി സസ്പെൻഡ് ചെയ്യപ്പെട്ട ബാബു ജോർജ്; ഡിസിസി എക്സിക്യൂട്ടിവിൽ മർദനമേറ്റ വി.ആർ. സോജിക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിന് പരാതിയുമായി ലാലി ജോൺ; നേതൃത്വം മൗനത്തിൽ