SPECIAL REPORTഡിസിസി പുനഃസംഘടന: പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിലടി തുടരുന്നു; ജനറൽ സെക്രട്ടറി വി.ആർ. സോജിക്ക് മർദനമേറ്റു; മുൻ പ്രസിഡന്റ് പി. മോഹൻരാജ് വാർത്ത ലൈവായി ചോർത്തിയെന്ന് ആരോപണം; എല്ലാ ഡിസിസി പ്രസിഡന്റുമാരേയും സഹായിച്ചിട്ടേയുള്ളൂവെന്ന് പി.ജെ. കുര്യൻ; ജില്ലയിൽ കോൺഗ്രസ് കുഴപ്പത്തിലേക്ക്ശ്രീലാല് വാസുദേവന്15 Feb 2023 9:36 PM IST
Marketing Featureപന്തളത്ത് ഒപ്പം താമസിച്ചിരുന്ന ഫേസ് ബുക്ക് കാമുകിയെ തലയ്ക്കടിച്ചു കൊന്ന ഷൈജു വളച്ചത് മുപ്പതോളം സ്ത്രീകളെ; ലൈംഗിക-സാമ്പത്തിക ചൂഷണത്തിനായി വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ചു; ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പന്തളം പൊലീസ് കീഴടക്കിയത് സംഘട്ടനത്തിന് ഒടുവിൽ; സൂചന നൽകിയത് മറ്റൊരു ഫേസ് ബുക്ക് കാമുകിശ്രീലാല് വാസുദേവന്15 Feb 2023 6:41 PM IST
SPECIAL REPORTതിരുവല്ല നഗരസഭയിൽ തനിക്ക് ഇഷ്ടമുള്ളതൊക്കെ സെക്രട്ടറി മിനുട്സാക്കി എഴുതി; സെക്രട്ടറിക്ക് ഗുഡ് സർവീസ് എൻട്രി നൽകണമെന്ന് പ്രമേയം പാസാക്കിയത് ചെയർപേഴ്സൺ പോലുമറിഞ്ഞത് മിനുട്സ് ഒപ്പിടാൻ എത്തിയപ്പോൾ; ശാന്തമ്മ വർഗീസ് രാജി വച്ചൊഴിഞ്ഞത് സെക്രട്ടറിക്കെതിരേ വിജിലൻസിൽ പരാതി നൽകിയ ശേഷംശ്രീലാല് വാസുദേവന്15 Feb 2023 12:04 PM IST
SPECIAL REPORTവൈദ്യുതി മൂലം ഒരാൾ മരിച്ചാൽ അതിന് ഉത്തരവാദി ആര്? വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാതെ ഒളിച്ചു കളിച്ച് കെഎസ്ഇബി; അപകടത്തിന്റെയും മരണത്തിന്റെയും കണക്ക് ചോദിച്ചപ്പോൾ ആർക്കും മനസിലാകാത്ത മറുപടി; നിയമവിരുദ്ധമെന്ന് വിവരാവകാശ പ്രവർത്തകൻശ്രീലാല് വാസുദേവന്15 Feb 2023 10:17 AM IST
Politicsത്രിപുരയിൽ മാത്രമല്ല പത്തനംതിട്ടയിലും കോൺഗ്രസ്-സിപിഎം സഖ്യം! തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് അനുകൂലിക്കും; കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി ഡിസിസി പ്രസിഡന്റ്; ഡിസിസി പ്രസിഡന്റിന്റേത് ഇരട്ടത്താപ്പെന്ന ആരോപണവും പാർട്ടിക്കുള്ളിൽശ്രീലാല് വാസുദേവന്15 Feb 2023 10:02 AM IST
Marketing Featureവിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി; കടമ്മനിട്ട മൗണ്ട് സിയോൺ ലോകോളജ് പ്രിൻസിപ്പാളിനെതിരേ ആറന്മുള പൊലീസ് കേസെടുത്തു; ആരോപണവിധേയനായ പ്രിൻസിപ്പാൾ റിട്ട.മജിസ്ട്രേറ്റുംശ്രീലാല് വാസുദേവന്14 Feb 2023 9:41 PM IST
KERALAMബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സംഗീതാധ്യാപകൻ മരിച്ചു; മരണമടഞ്ഞത് പന്തളം കറ്റാനത്തെ ഓമനക്കുട്ടൻശ്രീലാല് വാസുദേവന്14 Feb 2023 9:25 PM IST
SPECIAL REPORTഅവസാനം കോന്നി എംഎൽഎയ്ക്ക് പിന്തുണയുമായി എൻജിഓ യൂണിയൻ; ജനാധിപത്യ വ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥർക്ക് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം; ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമോ അറിവില്ലായ്മോ പ്രശ്നം സങ്കീർണമാക്കി; വീഴ്‌ച്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നും സിപിഎമ്മിന്റെ സർവീസ് സംഘടനശ്രീലാല് വാസുദേവന്14 Feb 2023 11:09 AM IST
SPECIAL REPORTസംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി; പട്ടി കടിച്ച് മരിച്ചാലും ജാതിയും മതവും നോക്കിയാണ് സർക്കാർ ധനസഹായം അനുവദിക്കുന്നത്; യോഗം വോട്ടുബാങ്കായിരുന്നെങ്കിൽ സഹായം എന്നേ ലഭിക്കുമായിരുന്നു; റാന്നിയിൽ പേപ്പട്ടി കടിച്ചു മരിച്ച അഭിരാമിയുടെ കുടുംബത്തിന് താൻ ഒരു ലക്ഷം നൽകുമെന്നും വെള്ളാപ്പള്ളിശ്രീലാല് വാസുദേവന്12 Feb 2023 10:29 PM IST
SPECIAL REPORTസെസ് സാമൂഹിക സേവനങ്ങൾക്കെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല; നികുതി വർധനവ് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല; ഉയർന്ന ചികിത്സാ ചെലവ് കേരളത്തിൽ സാധാരണക്കാരെ വലയ്ക്കുന്നു; തൊഴിലില്ലായ്മ വർധിച്ചു; നാലു മന്ത്രിമാരെ സദസിലിരുത്തി മാരാമൺ കൺവൻഷനിൽ മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ തുറന്നു പറച്ചിൽശ്രീലാല് വാസുദേവന്12 Feb 2023 9:48 PM IST
Kuwaitബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം: തിരുവനന്തപുരം സംഗീത കോളേജിലെ അദ്ധ്യാപകൻ മരിച്ചു; അപകടം ആറന്മുള ക്ഷേത്രത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേശ്രീലാല് വാസുദേവന്12 Feb 2023 8:47 PM IST
SPECIAL REPORTഉല്ലാസയാത്രക്കാർ മൂന്നാറിൽ അടിച്ചു പൊളിക്കുമ്പോൾ കോന്നിയിൽ സിപിഎം-സിപിഐ അടി തുടങ്ങി; ജീവനക്കാർക്ക് പിന്തുണ അറിയിച്ച് സിപിഐ സംസ്ഥാന-ജില്ലാ സെക്രട്ടറിമാർ; ജനീഷിനെ പിന്തുണച്ച് ഒറ്റവാക്കിൽ പ്രസ്താവന ഇറക്കി സിപിഎം ജില്ലാ സെക്രട്ടറി; വിവാദം പുതിയ തലത്തിൽശ്രീലാല് വാസുദേവന്12 Feb 2023 10:29 AM IST